"ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
== ചരിത്രം == | ''== ചരിത്രം =='' | ||
1957 ല്‍ ആരംഭിച്ചു. | കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ നിന്നും 500 മീ. കിഴക്കോട്ട് മാറിയാണ് മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ന് മേപ്പയ്യൂര്‍ എന്നറിയപ്പെടുന്ന പ്രദേശം മുന്‍പ് വെങ്കപ്പാറപ്പൊയില്‍ എന്നാണ് അറിയപ്പെട്ടിരുന്നത് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്തെ ഒരു കൂട്ടം ചെറുുപ്പക്കാരുടെ കൂട്ടായ്മയുടെ ശ്രമ ഫലമായാണ് 1957 ല്‍ സ്കൂള്‍ ഇന്ന് നില നില്‍ക്കുന്ന കൂളിക്കുന്നില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1957 മെയ് 18 ന് രൂപീകരിക്കപ്പെട്ട സ്കൂള്‍ നിര്‍മ്മാണക്കമ്മറ്റിയില്‍ 55 പേരാണ് ഉണ്ടായിരുന്നത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രീ ഇ സി കുഞ്ഞിരാമന്‍ നമ്പ്യാര്‍ (പ്രസിഡണ്ട്) ശ്രീ എ കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (ജനറല്‍ സെക്രട്ടറി )ശ്രീ എളമ്പിലാശ്ശേരി പി കെ കൃഷ്ണന്‍ നായര്‍ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണന്‍ (ഖജാന്‍ജി) എന്നിവരാണ് ഉണ്ടായിരുന്നത്. മലബാര്‍ ഡിസ്ടിക് ബോര്‍ഡ് പ്രസിഡണ്ട് , ശ്രീ പി ടി ഭാസ്കര പണിക്കര്‍ ഉദ്ഘാടനം ചെയ്ത ഓല മേഞ്ഞകെട്ടിടത്തിലാണ് വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. യശ:ശരീരനായ മുന്‍ എം എല്‍ എ ശ്രീ പി. കെ നാരായണന്‍ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് സ്കൂളിന്ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാല്‍ക്കിരക്കപ്പെട്ടു. 1957 മെയ് 20 ന് 1300 രൂപ വിലക്ക് നിര്‍മ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കര്‍ കുന്നിന്‍ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയര്‍ ചെയ്യപ്പെട്ട 2 ഏക്കര്‍ അനുബന്ധ ഭൂമിയും ഉള്‍പ്പെടെ 6 ഏക്കര്‍സ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്. ശ്രീ എടവലത്ത് ബാലന്‍ നമ്പ്യാര്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച കിണറ്റില്‍ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്. | ||
6,7,8 ക്ലാസ്സുകള്‍ 1957 ല്‍ തന്നെ ആരംഭിച്ചു ആദ്യ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി. തുടര്‍ന്ന് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി നിലവില്‍ വന്നു. MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, അഗ്രിക്കള്‍ച്ചര്‍ കോഴ്സുകളും ആരംഭിച്ചു. 1996ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരം ഭിച്ചു. ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ് വിഷയങ്ങളിലായി അഞ്ച് ബാച്ചുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. | |||
സ്കൂളിന്റെ മിക്ക കെട്ടിടങ്ങളും പി. ടി എ യുടെ ശ്രമഫലമായി നിര്‍മ്മിക്കപ്പെട്ടവയാണ്. യശ: ശരീരനായ മുന്‍ എം എല്‍ എ ശ്രീ എ കണാരന്റെ ശ്രമ ഫലമായി ജനപങ്കാളിത്തത്തോടെ 16 മുറികളുള്ള കൊണ്‍ക്രീറ്റ് കെട്ടിടം 1996-97ല്‍ നിര്‍മ്മിക്കപ്പെട്ടു. | |||
ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ഔദ്യോഗിക, ഭരണ രംഗങ്ങളില്‍ ഉന്നത സ്ഥാപനങ്ങള്‍ അലങ്കരിച്ചവരായിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള സ്കൂളിലൊന്നിലായി മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുൂള്‍ വളര്‍ന്നു കഴിഞ്ഞു. പാഠ്യ- പാഠാനുബന്ധ പ്രവര്‍ത്തനങ്ങളിലെല്ലാം മികവു പുലര്‍ത്തുന്ന വിദ്യാലയതത്തിന് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറി, ലെബോറട്ടറി , കമ്പ്യൂട്ടര്‍ ലാബ് എന്നിവ സ്വന്തമായുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||