"ഗവ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|GOVT. HIGHER SECONDARY SCHOOL CHITHARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

14:29, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് എസ്സ് ചിതറ
വിലാസം
ചിതറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്‍
അവസാനം തിരുത്തിയത്
19-12-201640035




ചരിത്രം

കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിര്‍ത്തിയില്‍ സ്തിതി ചെയ്യുന്ന സ്കൂള്‍. കര്‍ഷകരും കര്‍ഷകത്തൊഴിലാളികും ഉള്‍പ്പെടുന്ന ഒരു മലയൊര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളില്‍ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാല്‍നടയായി വളരെവിദൂരതയില്‍ സഞ്ചരിച്ച് അപൂര്വ്വം ചിലര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തില്‍ ഒരു മിഡില്‍ സ്കൂല്‍ സ്താപിക്കുന്നതിന വേണ്ടി നടത്തിയ പരിസ്രമത്തിണ്ടെ അടിസ്ത്താനത്തില്‍ 1950 ല്‍ അതിനു അനുമതി ലഭിച്ചു. ചിതര ജംഗ്ഷനില്‍ സ്തിതി ചെയ്തിരുന്ന കൊക്കൊടു ശ്രീ കുഞ്ഞുപിള്ള അവര്‍കളുടെ ഇരുനില കെട്ടിടത്തന്റ്റെ മുകളിലത്തെ നിലയിലാനു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീന്‍പിള്ള രാവുത്തര്‍ സംഭവനയായി നല്‍കിയ ഒന്നര എക്കര്‍ സ്തലത്ത് കൊക്കൊട് വീട്ടില്‍ ശ്രീ കുഞ്ഞുപിള്ള അവര്‍കള്‍ സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയ ഒഫീസുള്‍പ്പെടെയുള്ള 4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റുകയുടായി. ശ്രീമാന്‍ ഗോപാലപിള്ള അവര്‍കള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണു ഈ സ്കളിന്ന്റ്റെ പ്രതാപകാലം ആരംഭിച്ചത്.മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ ശ്രീ കെ അജയകുമാര്‍ അവര്‍കളും ദേശിയ അദ്യാപക അവാര്‍ഡ് നേടിയ എസ് രമണന്‍ സാര്‍ അവര്‍കളും ഈ സ്താപനതിന്റെ അഭിമാന സ്തംഭങ്ങളാണു.സ്കൂള്‍ ആരംഭിച്ചു മുപ്പത് വര്‍ഷക്കാലം മിഡില്‍ സ്കൂളായി പ്രവര്‍ത്തിച്ച സ്താപനം 1980 ല്‍ എച്ച് എസ് ആയും 2004 ല്‍ എച്ച് എസ് എസ് ആയും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ല്‍ പരം പുസ്തകങലും ഉന്ദു.വിശാലമായ ഗ്രൗ‍ഡൂം അതിനു വേഢുന്ന ഉപകരന്ണങളും ഇവിടെ ഉന്ദു.ക്ലാസുകളില്‍ ലൈറ്റും മറ്റു ഇലക്ടറിഫിക്കീഷനും ഇവിടെ ലഭ്യമാനു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ 1980-1982:വി ചന്ദ്രന്‍ 1982-1985:എന്‍ കുഞുപിള്ള 1985-1989:വി ചന്ദ്രന്‍ 1989-1990:പി മധുസൂദനന്‍ 1990-1992:ശ്രീമതി ബി സാവിത്രിഅമ്മ 1992-1993:വി ആര്‍ മാലതിഭായി 1993-1994:കെ പി രുദ്രാമ്മ 1994-1995:രാച്ചില്‍ ജോണ്‍ 1995-1996:എസ് ആര്‍ ഐ ഗോപാലക്രിഷ്ണന്‍ ആശാരി 1996-1998:ശ്രീമതി എ കെ സുവര്‍ണദേവി 1998-1999:ശ്രി എന്‍ ശുശീലന്‍ 1999-2004:ശ്രി എസ് രമണന്‍ 2004-2004:ശക്തിധരന്‍ 2004-2005:ബഷീറാ ബീവി 2005-2005:കെ ജമീല 2005-2006:ഖുറൈഷ്യ 2006-2007:രഘുനാഥന്‍ 2007-2007:എം എന്‍ സുമംഗല 2007-2010 :ബി കലാവതി കുഞ്ഞമ്മ 2010 -2012  : ലിസമ്മ മാത്യു 2012-2013  : തങ്കമണി. സി 2013-2014  : മനോഹരന്‍ 2014-2015  : പീറ്റര്‍. കെ.വി 2015-  : മധു‌സൂദനന്‍ നായര്‍. ബി.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കളക്ടര്‍ അജയകുമാര്‍. രമണന്‍ സാര്‍, മുഹമ്മദ് (ഷാക്കിര്‍ മാനേജര്‍ വാരണാസി എയര്‍ പോര്‍ട്ട്),സഫരുള്ളാഘാന്‍ (ആള്‍സെന്റ്സ് കോജേജ് തിരുവനന്തപുരം)

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_എസ്സ്_ചിതറ&oldid=169227" എന്ന താളിൽനിന്ന് ശേഖരിച്ചത്