"ജി.എച്ച്.എസ്.എസ് അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1974- 75 | ||
| | | ശ്റീ ഭാസ്കരന് | ||
|- | |- | ||
| | |1976- 79 | ||
| | | ശ്റീ മാത്യൂ ജോസഫ് | ||
|- | |- | ||
| | |1979- 80 | ||
| | | ശ്റീ കെ ജെ ജോസഫ് | ||
|- | |- | ||
| | |1980- 82 | ||
| | | ശ്റീ ജെ ജെ പുന്നന്താനം | ||
|- | |- | ||
| | |1987- 88 | ||
| | |ശ്റീ സി ജെ വര്‍ഗീസ്. | ||
|- | |- | ||
| | |1987- 89 | ||
| | |ശ്റീ എം എം ഇബ്റാഹിം റാവുത്തര്‍ | ||
|- | |- | ||
| | |1989- 91 | ||
| | |ശ്റീമതി എസ് ആര് സരസ് വതിയമ്മ | ||
|- | |- | ||
| | |1991-92 | ||
| | |ശ്റീ വി എം കോശി. | ||
|- | |- | ||
| | |1992-94 | ||
| | |ശ്റീമതി ജെസി ജോസഫ് | ||
|- | |- | ||
| | |1994-95 | ||
| | |ശ്റീ ആര് രവീന്ദ്രന് നായര്‍ | ||
|- | |||
|1995-96 | |||
|ശ്റീ എന്‍ ആര് വിജയന് | |||
|- | |- | ||
|1995-97 | |1995-97 |
18:03, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ് അമരാവതി | |
---|---|
വിലാസം | |
അമരാവതി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
30-11-2009 | Ghssamaravathy |
ഇടുക്കി ജില്ലലയിലെ പ്റസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും ആറു കിലോമീറ്ററ് അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അമരാവതി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. അമരാവതി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1974- 75 | ശ്റീ ഭാസ്കരന് |
1976- 79 | ശ്റീ മാത്യൂ ജോസഫ് |
1979- 80 | ശ്റീ കെ ജെ ജോസഫ് |
1980- 82 | ശ്റീ ജെ ജെ പുന്നന്താനം |
1987- 88 | ശ്റീ സി ജെ വര്‍ഗീസ്. |
1987- 89 | ശ്റീ എം എം ഇബ്റാഹിം റാവുത്തര്‍ |
1989- 91 | ശ്റീമതി എസ് ആര് സരസ് വതിയമ്മ |
1991-92 | ശ്റീ വി എം കോശി. |
1992-94 | ശ്റീമതി ജെസി ജോസഫ് |
1994-95 | ശ്റീ ആര് രവീന്ദ്രന് നായര്‍ |
1995-96 | ശ്റീ എന്‍ ആര് വിജയന് |
1995-97 | ശ്റീ ആര് പരമേശരന്‍ പിള്ള |
1997- 98 | ശ്റീ സി ജി സോമശേഖരന്‍ നായര്‍ |
1998- 99 | ശ്റീമതി ലിസമ്മ ജോസഫ് |
2000- 01 | ശ്റീ എഫ് മുരളീധരന് |
2001- 03 | ശ്റീ എം എം ഇബ്റാഹിം റാവുത്തര്‍ |
2003- 06 | ശ്റീമതി ടി അര് ഓമന. |
2006-07 | ശ്റീ എന്‍ കെ ശശിധരന് |
2007-08 | ശ്റീമതി അച്ചാമ്മ ജോര്‍ജ് |
2008-09 | ശ്റീമതി എന്‍ യശോദ |
2009- ജൂലയ് മുതല്‍ | ശ്റീ എം കെ മോഹന്‍ ദാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>