"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 13: വരി 13:
=== <u>'''ഔഷധ സസ്യ പ്രദർശനം'''</u> ===
=== <u>'''ഔഷധ സസ്യ പ്രദർശനം'''</u> ===
[[പ്രമാണം:48002.-OUSHDHA SASYA PRADARSHANAM.jpeg|ഇടത്ത്‌|ലഘുചിത്രം|153x153px|<small>ഔഷധ സസ്യ പ്രദർശനത്തിൽ നിന്ന്</small> ]]
[[പ്രമാണം:48002.-OUSHDHA SASYA PRADARSHANAM.jpeg|ഇടത്ത്‌|ലഘുചിത്രം|153x153px|<small>ഔഷധ സസ്യ പ്രദർശനത്തിൽ നിന്ന്</small> ]]
അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.ഓരോ ഡിവിഷനും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് പ്രദർശനം നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ,  പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം,  മേന്തോന്നി,  കരിനൊച്ചി, ബ്രഹ്മി,  പാണൽ,  കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ  കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു.  
</small></p>
<p style="text-align:justify">&emsp;അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.ഓരോ ഡിവിഷനും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് പ്രദർശനം നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ,  പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം,  മേന്തോന്നി,  കരിനൊച്ചി, ബ്രഹ്മി,  പാണൽ,  കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ  കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു.


=== '''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>''' ===
=== '''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>''' ===
"https://schoolwiki.in/എസ്.ഒ.എച്ച്.എസ്._അരീക്കോട്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്