"ഐ.സി.എസ്.എസ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. | ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി തലം മുതല്‍ കമ്പ്യൂട്ടര്‍ പഠന സൗകര്യം | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി തലം മുതല്‍ കമ്പ്യൂട്ടര്‍ പഠന സൗകര്യം, | ||
ലഭ്യമാണ്. നവീകരിച്ച സയന്‍സ് ലാബ് ,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ഇവ 2008 മുതല്‍ നിലവില്‍ വന്നു. കുട്ടികള്‍ക്കായി ഒരു നല്ല പഠനമുറീകൂടി ഉള്‍പ്പെചുത്തീയിരീക്കുന്നു | ലഭ്യമാണ്. ആകര്‍ഷകമായ സ്മാര്‍ട്ട് റൂമ്, നവീകരിച്ച സയന്‍സ് ലാബ് ,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ഇവ 2008 മുതല്‍ നിലവില്‍ വന്നു. കുട്ടികള്‍ക്കായി ഒരു നല്ല പഠനമുറീകൂടി ഉള്‍പ്പെചുത്തീയിരീക്കുന്നു | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
11:51, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഐ.സി.എസ്.എസ്. കൊയിലാണ്ടി | |
---|---|
വിലാസം | |
കൊയിലാണ്ടി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 23 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-12-2016 | 16081 |
കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്്
''ഐ. സി. എസ് സെക്കണ്ടറി സ്കൂള്‍. '
ചരിത്രം
1983 നവംബര്‍ 23 നു ഏതാനും പിഞ്ചു കുഞ്ഞുങ്ങളെ ചേര്‍ത്തുകൊണ്ട് പ്രീപ്രൈമറി സ്കൂള്‍ നിലവില്‍ വന്നു. 1985 ല്‍ എല്‍. പി വിഭാഗം ആരംഭിച്ചു. അതോടൊപ്പം തന്നെ ഇസ്ലാമിക പഠനവും നടന്നു വന്നു. 2000 ത്തില്‍ മദ്രസ്സ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ചു. പുരോഗതിയുടെ പടവുകളിലേക്ക് 1991 ല്‍ സ്ഥാപനം ഉയര്‍ന്നു. അഞ്ചാം ക്ലാസ്സ് തുടങ്ങി കൊണ്ട് സര്‍ക്കാര്‍ അംഗീകാരത്തോടെ യു.പി യായി മാറിയത് ആ വര്‍ഷമാണ്. 2003 ല്‍ ഹൈസ്കൂള്‍ വിഭാഗത്തിന് സര്‍ക്കാര്‍ അംഗീകാരവും ലഭിച്ചു.
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി തലം മുതല്‍ കമ്പ്യൂട്ടര്‍ പഠന സൗകര്യം, ലഭ്യമാണ്. ആകര്‍ഷകമായ സ്മാര്‍ട്ട് റൂമ്, നവീകരിച്ച സയന്‍സ് ലാബ് ,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ഇവ 2008 മുതല്‍ നിലവില്‍ വന്നു. കുട്ടികള്‍ക്കായി ഒരു നല്ല പഠനമുറീകൂടി ഉള്‍പ്പെചുത്തീയിരീക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == ഇസ്ലാമിക് കള്‍ചറല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുനവിറലി ഷിഹാബ് തങ്ങള്‍ ചെയര്‍മാനായും ടി. ഇമ്പിച്ചി അഹമ്മദ് ഹാജി മാനേജരായും എം എ ഹാഷിം ജന. സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കകൂള് ഹെഡ് മാസ്റ്റര്‍ മിസ്ററര് ഇബ്രാഹിം പി. യും അസി. ഹെഡ് മാസ്റ്റര്‍ മിസ് റ്റര്‍ നാരായണനുമാണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എ. കെ. സക്കിയ്യ, എ. പി അമീറലി, പി. കെ. ബഷീര്‍, വി. കെ. അബു ഹാജി, എ, വി. സൈനുദ്ദീന്‍, ഒ. അബ്ദുറഹിമാന്, അഹമ്മദ് കുട്ടി മാസ്ററര്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.