"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1951
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചക്കുപള്ളം  
|പോസ്റ്റോഫീസ്=ചക്കുപള്ളം  
വരി 68: വരി 68:
ഇവിടെയുള്ള ആദിവസി വിഭാഗമാണ്  '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും  സമീപ പ്രദേശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഈ അവസരത്തിൽ ആദിവാസികളുടെ  പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്  '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 14-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

1952ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച  സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.
1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച  സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.

അതിനുശേഷമാണ് ഈ സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും  ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അക്കലത്ത് പോലും  800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ  പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.

വരി 90: വരി 90:

<big>ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു. എൽ പി, യു പി വിഭാഗങ്ങൾ  ഹൈടെക് രീതിയിലേയ്ക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഒരേസമയം ഇരുപത്  വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സജ്ജമാണ്.</big><gallery mode="packed-overlay">
<big>ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു. എൽ പി, യു പി വിഭാഗങ്ങൾ  ഹൈടെക് രീതിയിലേയ്ക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഒരേസമയം ഇരുപത്  വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സജ്ജമാണ്.</big><gallery widths="100" heights="75" mode="packed-overlay">
പ്രമാണം:30039 hi8.jpeg|ഹൈടെക് ക്ലാസ്സ് മുറി
പ്രമാണം:30039 hi8.jpeg|ഹൈടെക് ക്ലാസ്സ് മുറി
പ്രമാണം:30039 hi7.jpeg|കമ്പ്യൂട്ടർ ലാബ്
പ്രമാണം:30039 hi7.jpeg|കമ്പ്യൂട്ടർ ലാബ്
"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_ചക്കുപളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്