"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
തൃശൂര്‍ ജില്ലയിലെ വലിയ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള്‍ നഗരത്തില്‍ നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്‍ ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള്‍ ഇന്ന് വളരെ | തൃശൂര്‍ ജില്ലയിലെ വലിയ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള്‍ നഗരത്തില്‍ നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്‍ ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള്‍ ഇന്ന് വളരെ പ്രശസ്തമാണു. | ||
== ചരിത്രം == | == ചരിത്രം == | ||
1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.2001-2002-ല്‍ കമ്പ്യുട്ടര്‍ ക്ലാസ്സ് ആരംഭിച്ചു. 2004 മുതല്‍ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല്‍ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി.2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയംനേടാനും സാധിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
16:29, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച് എസ് തിരൂർ | |
---|---|
വിലാസം | |
തിരൂര്‍ തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Stthomashsthiroor |
തൃശൂര്‍ ജില്ലയിലെ വലിയ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള്‍ നഗരത്തില്‍ നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്‍ ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള്‍ ഇന്ന് വളരെ പ്രശസ്തമാണു.
ചരിത്രം
1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.2001-2002-ല്‍ കമ്പ്യുട്ടര്‍ ക്ലാസ്സ് ആരംഭിച്ചു. 2004 മുതല്‍ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല്‍ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി.2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയംനേടാനും സാധിച്ചു.
ഭൗതികസൗകര്യങ്ങള്
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര്‍ ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ടു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റോഡ് സേഫ്റ്റി ക്ലബ്
.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.