"ഗവ.എച്ച് എസ്.മുടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Govt. H. S. Mudickal}} | {{prettyurl|Govt. H. S. Mudickal}} |
10:43, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് എസ്.മുടിക്കൽ | |
---|---|
വിലാസം | |
മുടിക്കൽ മുടിക്കൽ പി.ഒ. , 683547 , എറണാകുളം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0484 2596282 |
ഇമെയിൽ | ghsmudickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25005 (സമേതം) |
എച്ച് എസ് എസ് കോഡ് | 7184 |
യുഡൈസ് കോഡ് | 32080101110 |
വിക്കിഡാറ്റ | Q99485830 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വാഴക്കുളം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 60 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 87 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു പി.എസ്സ്. |
പ്രധാന അദ്ധ്യാപിക | മിനി പി. ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ഷംല എ.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | കൗലത്ത് വി.എ. |
അവസാനം തിരുത്തിയത് | |
17-02-2022 | Rajeshtg |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
1921ൽ Sri.PKB Kochu pilla എന്ന മനുഷ്യസ്നേഹിയുടെ management ൽ LP SCHOOL ആയി ആരംഭിച്ച് 1951 ൽ സർക്കാരിലേക്ക് കൈമാറിയ ഈ സ്ഥാപനം 1963 യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.1986 ൽ ഹൈസ്കൂളായി ഉയർത്തി. .വാഴക്കുളം പഞ്ചായത്തിലെ 6,7,9 എന്നീ മൂന്നു വാർഡുകളിലായി സ്ക്കൂളിന് 5 ഏക്കറോളം സ്ഥലമുണ്ട്.ആലുവ-പെരുമ്പാവൂർ KSRTC റൂട്ടിൽ മുടിക്കൽ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 1 മുതല്12 വരെ ക്ലാസുകളിലായി 335 കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സയൻസ്; കമ്പ്യൂട്ടർ ലാബുകൾ, മികച്ചലൈബ്രറി, വിശാലമായ ഗ്രൗണ്ട് എന്നിവ സ്കൂളിനുണ്ട്.
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം
റീഡിംഗ് റൂം
ലൈബ്രറി മികചച ലൈബ്രരി സൗകര്യം ഉന്റ്റ്.
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
കഴിഞ്ഞ 15 വർഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100% വിജയം
മറ്റു പ്രവർത്തനങ്ങൾ
നവപ്രഭ തുടങ്ങി.
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പന്ത്രണ്ട്കിലോമീറ്റർ)
{{#multimaps: 10.115339, 76.45398 | width=650px| zoom=18}}
Mudickal PO,683547, Ernakulam District
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25005
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ