"ജി എൽ പി എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9656938213 (സംവാദം | സംഭാവനകൾ) (ചെ.) (→മുൻ സാരഥികൾ) |
9656938213 (സംവാദം | സംഭാവനകൾ) (ചെ.) (→സാരഥികൾ) |
||
വരി 98: | വരി 98: | ||
| | | | ||
|- | |- | ||
| | |3 | ||
|ശ്രീമതി.റീജ മാമൻ | |ശ്രീമതി.റീജ മാമൻ | ||
| | | | ||
| | | | ||
|- | |- | ||
| | |4 | ||
|ശ്രീമതി.കൊച്ചു റാണി | |ശ്രീമതി.കൊച്ചു റാണി | ||
| | | | ||
| | | | ||
|- | |- | ||
| | |5 | ||
|ശ്രീമതി.ശ്രീകല എം | |ശ്രീമതി.ശ്രീകല എം | ||
| | | | ||
| | | | ||
|- | |- | ||
| | |6 | ||
|ശ്രീമതി.ശ്രീജ ഇ കെ | |ശ്രീമതി.ശ്രീജ ഇ കെ | ||
| | | | ||
| | | | ||
|- | |- | ||
| | |7 | ||
|ശ്രീമതി.ലൈസ ജോൺ | |ശ്രീമതി.ലൈസ ജോൺ | ||
| | | | ||
| | | | ||
|- | |- | ||
| | |8 | ||
|ശ്രീമതി.ഷഹീറ ബാനു | |ശ്രീമതി.ഷഹീറ ബാനു | ||
| | | | ||
| | | | ||
|- | |- | ||
| | |9 | ||
|ശ്രീമതി. രമണി കെ | |ശ്രീമതി. രമണി കെ | ||
| | | | ||
| | | | ||
|- | |- | ||
| | |10 | ||
|ശ്രീമതി. രമീജ ടി ആർ | |ശ്രീമതി. രമീജ ടി ആർ | ||
| | | | ||
| | | | ||
|- | |- | ||
| | |11 | ||
|ശ്രിമതി.ഷിൽജ വി എസ് | |ശ്രിമതി.ഷിൽജ വി എസ് | ||
| | | | ||
| | | | ||
|- | |- | ||
| | |12 | ||
|ശ്രീ.അതുൽ ടി എം | |ശ്രീ.അതുൽ ടി എം | ||
| | | | ||
| | | | ||
|- | |- | ||
| | |13 | ||
|ശ്രീമതി.സന്ധ്യ പി സി | |ശ്രീമതി.സന്ധ്യ പി സി | ||
|745312 | |745312 | ||
| | | | ||
|- | |- | ||
| | |14 | ||
|ശ്രീമതി.ജീന | |ശ്രീമതി.ജീന | ||
| | | | ||
| | | | ||
|- | |- | ||
| | |15 | ||
|ശ്രീമതി.നീതു തോമസ് | |ശ്രീമതി.നീതു തോമസ് | ||
| | | |
21:17, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പനമരം | |
---|---|
വിലാസം | |
പനമരം പറമരം പി.ഒ. , 670721 , വയനാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04935 222500 |
ഇമെയിൽ | glpspanamaram@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/GLPS Panamaram |
കോഡുകൾ | |
സ്കൂൾ കോഡ് | 15409 (സമേതം) |
യുഡൈസ് കോഡ് | 32030100307 |
വിക്കിഡാറ്റ | Q64522618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 216 |
ആകെ വിദ്യാർത്ഥികൾ | 431 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ചാക്കോ പ്രകാശ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. മുനീർ സി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സജിന അലി |
അവസാനം തിരുത്തിയത് | |
15-02-2022 | 9656938213 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പനമരം . ഇവിടെ 268 ആൺ കുട്ടികളും 255 പെൺകുട്ടികളും അടക്കം 523 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പനമരം ടൗണിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി അഞ്ഞൂറിലധികം കുട്ടികൾ അറിവ് നേടുന്നു.16 ഡിവിഷനുകളാണ് ഉള്ളത്. 20അധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉൾപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങൾ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകർഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എഴുപതോളം കൂട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതിൽ,ശുചിമുറികൾ എന്നിവ അപര്യാപ്തമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്.
- ദിനാചരണങ്ങൾ.
- നേർക്കാഴ്ച
സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ
നം. | പേര് | പെൻ നമ്പർ | ഫോട്ടോ |
---|---|---|---|
1 | ശ്രീ.ചാക്കോ പ്രകാശ് | ||
2 | ശ്രീമതി.കനക കെ ജി | ||
3 | ശ്രീമതി.റീജ മാമൻ | ||
4 | ശ്രീമതി.കൊച്ചു റാണി | ||
5 | ശ്രീമതി.ശ്രീകല എം | ||
6 | ശ്രീമതി.ശ്രീജ ഇ കെ | ||
7 | ശ്രീമതി.ലൈസ ജോൺ | ||
8 | ശ്രീമതി.ഷഹീറ ബാനു | ||
9 | ശ്രീമതി. രമണി കെ | ||
10 | ശ്രീമതി. രമീജ ടി ആർ | ||
11 | ശ്രിമതി.ഷിൽജ വി എസ് | ||
12 | ശ്രീ.അതുൽ ടി എം | ||
13 | ശ്രീമതി.സന്ധ്യ പി സി | 745312 | |
14 | ശ്രീമതി.ജീന | ||
15 | ശ്രീമതി.നീതു തോമസ് |
പി ടി എ
അദ്ധ്യാപകർ
1 .ചാക്കോ പ്രകാശ് ജെ - പ്രധാനധ്യാപകൻ 2. റീജ മാമൻ3'ശ്രീകല എം. 4.ശ്രീജ ഇ കെ. 5.കനക 6.നീതു വി തോമസ് 7.കൊച്ചുറാണി തോമസ് 8.രമീജ റ്റി ആർ 9 രമണി കെ 10 ഷഹീറബാനു പി കെ 11 ലൈസ ജോൺ 12 അഞജു അനു ജോസ് 13 അതുൽ ടി എം 14 ഷിൽജ വി എസ് 15 സന്ധ്യ പി സി. 16 ജീന വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15409
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ