കൽപ്പത്തൂർ എ എൽ പി എസ് (മൂലരൂപം കാണുക)
20:12, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 120: | വരി 120: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം | കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. | ||
ഗ്രാമത്തിന്റെ വിശുദ്ധിയും മനസ്സിന്റെ നൈർമല്യവുമായി ജീവിച്ച കൽപ്പത്തൂരിലെ ജനങ്ങൾക്ക് വേണ്ടി ഒരു നൂറ്റാണ്ടു മുമ്പ് സാമൂഹ്യ സേവനം ആരംഭിച്ച ഒരു സ്ഥാപനമായിരുന്നു കൽപ്പത്തൂർ എലിമെന്ററി ഗേൾസ് സ്കൂൾ. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ മാറ്റങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ വൈമനസ്യം കാട്ടിയിരുന്ന കാലമായിരുന്നു അത്. പ്രദേശത്തിന്റെ ആവശ്യബോധം അറിഞ്ഞ് സ്വമേധയാ പരിസരത്ത് ഒരു കുടിപ്പള്ളിക്കൂടത്തിന് ആരംഭമാവുകയായിരുന്നു. | ഗ്രാമത്തിന്റെ വിശുദ്ധിയും മനസ്സിന്റെ നൈർമല്യവുമായി ജീവിച്ച കൽപ്പത്തൂരിലെ ജനങ്ങൾക്ക് വേണ്ടി ഒരു നൂറ്റാണ്ടു മുമ്പ് സാമൂഹ്യ സേവനം ആരംഭിച്ച ഒരു സ്ഥാപനമായിരുന്നു കൽപ്പത്തൂർ എലിമെന്ററി ഗേൾസ് സ്കൂൾ. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ മാറ്റങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ വൈമനസ്യം കാട്ടിയിരുന്ന കാലമായിരുന്നു അത്. പ്രദേശത്തിന്റെ ആവശ്യബോധം അറിഞ്ഞ് സ്വമേധയാ പരിസരത്ത് ഒരു കുടിപ്പള്ളിക്കൂടത്തിന് ആരംഭമാവുകയായിരുന്നു. | ||
ഒരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു അത്. മൺ മറഞ്ഞുപോയ യുഗപ്രഭാവന്മാരുടെ മന്ത്രാക്ഷരങ്ങൾക്ക് സാക്ഷിയായി ഇന്നും ജ്വലിച്ചു നിൽക്കുന്ന കൽപ്പത്തൂർ എ എൽ പി സ്കൂളിന്റെ തുടക്കം അതായിരുന്നു. | ഒരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു അത്. മൺ മറഞ്ഞുപോയ യുഗപ്രഭാവന്മാരുടെ മന്ത്രാക്ഷരങ്ങൾക്ക് സാക്ഷിയായി ഇന്നും ജ്വലിച്ചു നിൽക്കുന്ന കൽപ്പത്തൂർ എ എൽ പി സ്കൂളിന്റെ തുടക്കം അതായിരുന്നു. | ||
പിന്നോക്ക സമുദായത്തിൽ പെട്ടവർക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യങ്ങൾ | പിന്നോക്ക സമുദായത്തിൽ പെട്ടവർക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുവാൻ1926 കാലത്ത് ശ്രീ. കുനിയിൽ പടിക്കൽ കണ്ണൻ മാസ്റ്റരുടെ നിതാന്ത പരിശ്രമഫലമായി കൽപ്പത്തൂരിൽ ആരംഭിച്ച ഈ കുടിപ്പളളിക്കൂടത്തിന് മദ്രാസ് കലക്റ്ററിൽ നിന്നും 1926 ൽ അംഗീകാരം ലഭിച്ചു. | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== |