"ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 88: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.469529,76.844116| width= | {{#multimaps: 9.469529,76.844116| width=690px | zoom=16}} | ||
22:36, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ നെടുംകാവുവയൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .
| ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ | |
|---|---|
| വിലാസം | |
നെടുങ്കാവുവയൽ കനകപ്പലം പി.ഒ. , 686509 , കോട്ടയം ജില്ല | |
| സ്ഥാപിതം | 10 - 06 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 0482 8213250 |
| ഇമെയിൽ | gwlpsnedumkavuvayal577@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32323 (സമേതം) |
| യുഡൈസ് കോഡ് | 32100400403 |
| വിക്കിഡാറ്റ | Q87659453 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 41 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലളിത പി ഡി |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ടി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷോല പി വി |
| അവസാനം തിരുത്തിയത് | |
| 14-02-2022 | 32323 hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1957 ലാണ് സ്കൂൾ ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .പ്രീ പ്രൈമറി ഉൾപ്പെടെ 71 കുട്ടികൾ പഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി വായനാ മുറി സ്കൂൾ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ് ഗണിതശാസ്ത്രക്ലബ് പരിസ്ഥിതി ക്ലബ്ബ്
ജീവനക്കാർ
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ ഷിജി അനു കുര്യൻ , സെറിൻ സാറ സക്കറിയ , നസീറാമോൾ, ഗീതാമണിയമ്മ എന്നീ അധ്യാപകരും കുക്ക് രാജമ്മ പി ടി സി എം അബ്ദുൾ സലാം എന്നിവരും സേവനം ചെയ്തു വരുന്നു
വഴികാട്ടി
{{#multimaps: 9.469529,76.844116| width=690px | zoom=16}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32323
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ