"ജി.എച്ച്.എസ്. അടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} {{prettyurl|G.H.S.S Adukkom}} | {{PHSSchoolFrame/Header}} {{prettyurl|G.H.S.S Adukkom}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
10:57, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. അടുക്കം | |
---|---|
വിലാസം | |
അടുക്കം അടുക്കം പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0482 2280991 |
ഇമെയിൽ | kpky32017@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32017 (സമേതം) |
എച്ച് എസ് എസ് കോഡ് | 05134 |
യുഡൈസ് കോഡ് | 32100201403 |
വിക്കിഡാറ്റ | Q87659042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജലജ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | സജു T S |
എം.പി.ടി.എ. പ്രസിഡണ്ട് | രാജിമോൾ പ്രശാന്ത് |
അവസാനം തിരുത്തിയത് | |
09-03-2022 | 32017-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മനോഹരമായ പ്രദേശമാൺ മേലടുക്കം. മലനിരകളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവൺമെൻറ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ചരിത്രം
മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺമെന്റിന് വിട്ടുകൊടുത്തു.
ഹെഡ്മാസ്റ്റർ
പ്രധാന അദ്ധ്യാപിക - ജലജ കെ ടി Mob: 8086461751
ഗാലറി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലാസ് മാഗസിൻ
- സോഷ്യൽ സയൻസ് ക്ലബ്ബ്
- മലയാളം ഇംഗ്ളീഷ് , ഹിന്ദി ക്ലബ്ബുകൾ
- കാർഷിക ക്ലബ്
- ചെണ്ടമേളം ട്രൂപ്പ്
- ശാസ്ത്ര രംഗം
- സ്മാർട്ട് എനർജി പ്രോഗ്രാം
- ഡിബേറ്റ് ക്ലബ്
- ഹെൽത്ത് ക്ലബ്ബ്
- ലഹരിവിരുദ്ധ ക്ലബ്ബ്
- സ്പോർട്സ് ക്ലബ്
- നേച്ചർ ക്ലബ്
- പ്രസംഗ പരിശീലന പരിപാടി
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- സ്കൂൾ ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാം
- ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
- പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
- പൂർവ്വവിദ്യാർത്ഥിസംഗമം
- കരാട്ടേ പരിശീലനം
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്മുടെ സ്കൂളിൽ പഠിച്ചു സമൂഹത്തിൻറെ നാനാതുറകളിൽ എത്തിപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ /മികവുകൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഈരാറ്റുപേട്ട മേലടുക്കം റോഡിൽ മേലടുക്കത്ത് സ്ഥിതിചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 52 കി. മീ.
- ഈരാറ്റുപേട്ട- തീക്കോയി -അടുക്കം-മേലടുക്കം. ഈരാറ്റുപേട്ടയിൽ നിന്ന് 13 കി. മി. ദൂരം
{{#multimaps:9.741537860054073, 76.83392497646057|height=450px| zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32017
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ