"എ.എം.യു.പി.സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതീയ താള്‍ സൃഷ്ടച്ചു
(പുതീയ താള്‍ സൃഷ്ടച്ചു)
 
(പുതീയ താള്‍ സൃഷ്ടച്ചു)
വരി 1: വരി 1:
{{PU|A.M.U.P.School Pallikkal}}
{{PU|A.M.U.P.School Pallikkal}}
{{Infobox_University
{{Infobox School
|name          = [[എ.എം.യു.പി. സ്കൂൾ പള്ളിക്കൽ]]
| സ്ഥലപ്പേര്= പള്ളിക്കല്‍
|motto          = "Serve man, Serve God"
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|image_name = [[File:എ.എം.യു.പി. സ്കൂൾ പള്ളിക്കലിന്റെ ലോഗോ.png|thumb|എ.എം.യു.പി. സ്കൂൾ പള്ളിക്കലിന്റെ ലോഗോ]]
| റവന്യൂ ജില്ല= മലപ്പുറം
|caption = <!--എ.എം.യു.പി. സ്കൂൾ പള്ളിക്കൽ -->
| സ്കൂള്‍ കോഡ്= 18376
|established    = 1921
| സ്ഥാപിതദിവസം=  
|type          = എയ്ഡഡ്, വിദ്യാഭ്യാസ സ്ഥാപനം
| സ്ഥാപിതമാസം=  
|principal      = പി.കെ. സലീമ
| സ്ഥാപിതവര്‍ഷം=1921
|affiliations  = [[കേരളം]]
| സ്കൂള്‍ വിലാസം= പള്ളിക്കല്‍ .പി.ഒ, <br/>പള്ളിക്കല്‍
|city          = [[പള്ളിക്കൽ ]]
| പിന്‍ കോഡ്= 673634
|state          = [[കേരളം]]
| സ്കൂള്‍ ഫോണ്‍= 0483-2791512
|country        = [[ഇന്ത്യ]]
| സ്കൂള്‍ ഇമെയില്‍=amupspallikkal1921@gmail.com
|campus        = Tel-0483-2791512
| സ്കൂള്‍ വെബ് സൈറ്റ്=
|E-mail        = amupspallikkal1921@gmail.com}}
| ഉപ ജില്ല=കൊണ്ടോട്ടി
 
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി സ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എല്‍ പി സ്കൂള്‍
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രധാന അദ്ധ്യാപിക= പി.കെ. സലീമ
| പി.ടി.ഏ. പ്രസിഡണ്ട്=  അസീസ് പാണ്ടയില്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
‎| ഗ്രേഡ്=
| സ്കൂള്‍ ചിത്രം= |
}}
[[മലപ്പുറം]] ജില്ലയിലെ [[കൊണ്ടോട്ടി]] ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് '''എ.എം.യു.പി.സ്കൂൾ പള്ളിക്കൽ'''. [[1921]] ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 60 ഓളം അധ്യാപകരുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

==ചരിത്രം==
==ചരിത്രം==
വരി 24: വരി 38:
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.എമ്പ്രാന്തിരി മാസ്റ്റർ, ഇ.ഒ. മുഹമ്മദ് മാസ്റ്റർ, ഇ. മുഹമ്മദ് മാസ്റ്റർ, കുഞ്ഞിക്കോയ മാസ്റ്റർ, തുപ്രൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്.

==പുതിയ കാലം==
==പുതിയ കാലം==
[[File:AMUPS PALLIKKAL-ONAM.jpg|thumb|AMUPS PALLIKKAL-ONAM]]
ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇപ്പോഴത്തെ മാനേജർ മുത്തുക്കോയ തങ്ങൾ ഏറ്റെടുക്കുമ്പോൾ 24 ഡിവിഷനുകൾ ആണുണ്ടായിരുന്നത്.ഇന്ന് 50-ൽ അധികം ഡിവിഷനുകളും 2000-ഓളം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല. മാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ സ്ഥാപനം കൂടിയാണ് പള്ളിക്കൽ എ.എം.യു.പി.സ്കൂൾ.

[[File:AMUPS Pallikkal മഷിത്തുള്ളി മാഗസിൻ പ്രകാശനം.png|thumb|AMUPS Pallikkal മഷിത്തുള്ളി മാഗസിൻ പ്രകാശനം]]
 
[[File:AMUPS Pallikkal മഷിത്തുള്ളി മാഗസിൻ.jpg|thumb|AMUPS Pallikkal മഷിത്തുള്ളി മാഗസിൻ]]
{{commons category|AMUPS Pallikkal}}

[[വർഗ്ഗം:മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾ]]
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/166103" എന്ന താളിൽനിന്ന് ശേഖരിച്ചത്