"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
ദേശീയപാതയോരത്ത് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയില്‍ ചേമഞ്ചേരി പഞ്ചായത്തിലാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  മത്സ്യത്തൊഴിലാളികളും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമടങ്ങുന്ന ജനവിഭാഗങ്ങള്‍ ഏകോദരസഹോദരങ്ങളെപ്പോലെ സഹവര്‍ത്തിത്തത്തോടെ കഴിയുന്ന പ്രദേശം.  പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ദേശാഭിമാനികളായ സ്വാതന്ത്ര്യദാഹികള്‍ ഐതിഹാസികമായ പോരാട്ടം നടത്തിയതും ഇതേമണ്ണില്‍.  എത്രയോ കലാകാരന്‍മാര്‍ക്ക് ജന്മം നല്‍കിയ പ്രദേശം.  ഇവിടെ ഈ മണ്ണിലാണ് നമ്മുടെ വിദ്യാലയം അറിവ് തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നത്.

== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ കാപ്പാട് കടല്‍ത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റര്‍ കിഴക്കുമാറി ദേശീയപാതയോട് ചേര്‍ന്നാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1926 ലാണ് തിരുവങ്ങൂര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്കൂളുകള്‍ യോജിച്ച് സ്ഥിരാംഗീകാരത്തോട്കൂടിയ ഒരു പ്രാഥമിക വിദ്യാലയമായി മാറിയത്. സാമൂഹിക പ്രവര്‍ത്തകനായിരുന്ന പരേതനായ ശ്രീ. ടി.കെ ഗോവിന്ദന്‍ നായരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍. 1958 ല്‍ യു.പി സ്കൂളായും 1966 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.
ചരിത്ര പ്രസിദ്ധമായ കാപ്പാട് കടല്‍ത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റര്‍ കിഴക്കുമാറി ദേശീയപാതയോട് ചേര്‍ന്നാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് 1925-26 ലാണ് ഇവിടെ ഒരു ലേബര്‍ സ്കൂള്‍ ആരംഭിക്കുന്നത്.  അന്ന് ആ വിദ്യാലയത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തത് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥാപക മാനേജരായിരുന്ന ശ്രീ. ടി.കെ. ഗോവിന്ദന്‍ നായരുടെ പിതാവായ ഉണിച്ചാത്തന്‍ നായരായിരുന്നു.  ഇതേകാലത്ത് തിരുവങ്ങൂര്‍ അങ്ങാടിയുടെ കിഴക്ക്ഭാഗത്ത് ഒരു പ്രൈമറി സ്കൂളും പ്രവര്‍ത്തിച്ചിരുന്നു.  കൂടാതെ ഇതേ കോമ്പൗണ്ടില്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ഒരു ഗേള്‍സ് പ്രൈമറി സ്കൂളും പ്രവര്‍ത്തിച്ചിരുന്നു.  ഈ മൂന്ന് വിദ്യാലയങ്ങളും ഏകോപിപ്പിച്ചുകൊണ്ട് 1939 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് തിരുവങ്ങൂര്‍ മിക്സഡ് എലമന്ററി സ്കൂള്‍ എന്ന പേരില്‍ ഒരു എയ്ഡഡ് സ്കൂളിന് രൂപം നല്‍കി. അതിന്റെ ഒന്നാമത്തെ മാനേജരായി നിയുക്തനായത് ശ്രീ. ടി.കെ. ഗോവിന്ദന്‍ നായരായിരുന്നു.
1958 ല്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി ആയും 1966 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.  ശ്രീ. കണ്ണന്‍ മാസ്റ്ററായിരുന്നു ഈ വിദ്യാലത്തിന്റെ പ്രധമ പ്രധാനാധ്യാപകന്‍.  നീണ്ട 23 വര്‍ഷക്കാലം അദ്ദേഹം ഈ വിദ്യാലത്തിന്റെ പ്രധാനാധ്യാപകനായി തുടര്‍ന്നു. 1969 ലായിരുന്നു ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങിയത്.  2000 ത്തില്‍ വിദ്യാലയം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164825" എന്ന താളിൽനിന്ന് ശേഖരിച്ചത്