"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
1885 ജൂണില്‍ ഒരുഎലിമെന്റ്രി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1925-ല്‍ ഇതൊരു ഹയര്‍എലിമെന്റ്രി സ്കൂളായി ഉയര്‍ത്തപ്പെട്ടു.  1966-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ  രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.  

==വിശദീകരണം==
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/16479" എന്ന താളിൽനിന്ന് ശേഖരിച്ചത്