"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ക്ലബ്ബ് പ്രവർത്തനങ്ങൾ |
|||
| വരി 188: | വരി 188: | ||
പി ആർ ഡി എസ് യുപി സ്കൂൾ അമരപുരത്ത് മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ചുമതല എൻ കെ രമദേവി ആണ്. വർഷങ്ങളായി ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തിവരുന്നു . കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എന്നാൽ രണ്ടു വർഷമായി ഓൺലൈൻ ആയിട്ടാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നത്. മാത്തമാറ്റിക്സ് ക്ലബ്ബിലെ കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ തെളിയിക്കുന്ന ചിത്രങ്ങളും കണക്കുകളും ക്ലബ്ബ് അംഗങ്ങൾ മാത്രമുള്ള അവരുടെ വാട്സപ്പ് ഗ്രൂപ്പിൽ അയച്ചുതരികയും ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കുകയും അവർക്ക് സംഭവിക്കുന്ന തെറ്റുകൾ തിരുത്തി കൊടുക്കുകയും ചെയ്യുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. | പി ആർ ഡി എസ് യുപി സ്കൂൾ അമരപുരത്ത് മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ചുമതല എൻ കെ രമദേവി ആണ്. വർഷങ്ങളായി ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തിവരുന്നു . കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എന്നാൽ രണ്ടു വർഷമായി ഓൺലൈൻ ആയിട്ടാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നത്. മാത്തമാറ്റിക്സ് ക്ലബ്ബിലെ കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ തെളിയിക്കുന്ന ചിത്രങ്ങളും കണക്കുകളും ക്ലബ്ബ് അംഗങ്ങൾ മാത്രമുള്ള അവരുടെ വാട്സപ്പ് ഗ്രൂപ്പിൽ അയച്ചുതരികയും ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കുകയും അവർക്ക് സംഭവിക്കുന്ന തെറ്റുകൾ തിരുത്തി കൊടുക്കുകയും ചെയ്യുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. | ||
[[പ്രമാണം:MATHS3.jpg]][[പ്രമാണം:MATHS123.jpg]] | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||