"ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ തിരുവമ്പാടി. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലുൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലം വയനാട് ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമാണ്‌. തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, മുക്കം, കോടഞ്ചേരി, പുതുപ്പാടി, നെല്ലിപൊയിൽ പഞ്ചായത്തുകൾ ചേർന്നതാണ് ഇപ്പോൾ തിരുവമ്പാടി മണ്ഡലം.

വരി 8: വരി 9:
     സേക്രഡ് ഹാർട്ട് യു പി എസ്സ് തിരുവമ്പാടി
     സേക്രഡ് ഹാർട്ട് യു പി എസ്സ് തിരുവമ്പാടി
     ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി
     ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി
<gallery>
Image:town 2.jpg|തിരുവമ്പാടി ടൗണ്‍
Image:puzha.jpg|ഇരുവഞ്ചി പുഴ
Image:puthur.png|യു പി  സ്കൂള്‍
Image:vadi.png|ഹൈ സ്കൂള്‍
</gallery>

15:47, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ തിരുവമ്പാടി. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലുൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലം വയനാട് ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമാണ്‌. തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, മുക്കം, കോടഞ്ചേരി, പുതുപ്പാടി, നെല്ലിപൊയിൽ പഞ്ചായത്തുകൾ ചേർന്നതാണ് ഇപ്പോൾ തിരുവമ്പാടി മണ്ഡലം.

പല വെള്ളച്ചാട്ടങ്ങൾ (തുഷാരഗിരി വെള്ളച്ചാട്ടം,അരിപ്പാറ വെള്ളച്ചാട്ടം,കോഴിപ്പാറ വെള്ളച്ചാട്ടം) ഇവിടെ ഉണ്ട്. ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ ഉണ്ട്. കുന്നുകളും ചെരിവുകളും സമതലങ്ങളും പാറക്കെട്ടുകളും ഇടകലർന്നതാണ് തിരുവമ്പാടിയുടെ ഭൂപ്രകൃതി. ചാലിയാറിന്റെ ഭാഗമായ ഇരുവഞ്ഞി പുഴ തിരുവമ്പാടിയുടെ സമീപത്തു കൂടിയാണ് ഒഴുകുന്നത്. റബ്ബർ, തെങ്ങ്, കവുങ്ങ് എന്നിവ കൃഷി ചെയ്യുന്ന ഇവിടെ തദ്ദേശീയരുടെ മുഖ്യതൊഴിലും കൃഷിതന്നെ. പ്രകൃതി രമണീയമായ വെള്ളരിമലയ്ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, കെ.എസ്.ആര് .ടി.സി ഡിപ്പോ, ഗവ: ഐ ടി ഐ , വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സഹകരണസംഘങ്ങൾ, മൃഗാശുപത്രി, ടെലിഫോൺ എക്സേഞ്ച്, പൊലീസ് സ്റ്റേഷൻ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങൾ.

വിദ്യാലയങ്ങൾ

   സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി
   സേക്രഡ് ഹാർട്ട് യു പി എസ്സ് തിരുവമ്പാടി
   ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി