"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
||
| വരി 111: | വരി 111: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
* '''ഗ്രീൻ വാലി നേച്ചർ ക്ലബ്''' | * '''ഗ്രീൻ വാലി നേച്ചർ ക്ലബ്''' | ||
അമരപുരം PRDS UP സ്ക്കൂളിൽ 2000 ൽ ഗ്രീൻവാലി നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോൾ അതിന്റെ ഭാഗമായിട്ടണ് നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ക്ലബ്ബ് കോ - ഓഡിനേറ്റർമാരായ അധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും ക്ലബ്ബ് അംഗങ്ങളെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും പ്രകൃതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികൾ നടത്തിവരുന്നു. നേച്ചർ ക്യാമ്പ് , പ്രകൃതി പഠനയാത്രകൾ , സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, അഭിമുഖങ്ങൾ, പുസ്തക വായന , ആൽബം നിർമ്മാണം , വീഡിയോ നിർമ്മാണം , സ്ളൈഡ് ഷോ , പെയിന്റിംഗ് , ഉദ്യാന നിർമ്മാണം, വൃക്ഷ സംരക്ഷണം, ഔഷധ സസ്യത്തോട്ടം നിർമ്മിക്കൽ , പച്ചക്കറിത്തോട്ടം നിർമ്മിക്കൽ , പഠന ക്ലാസുകൾ , ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. | അമരപുരം PRDS UP സ്ക്കൂളിൽ 2000 ൽ ഗ്രീൻവാലി നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോൾ അതിന്റെ ഭാഗമായിട്ടണ് നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ക്ലബ്ബ് കോ - ഓഡിനേറ്റർമാരായ അധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും ക്ലബ്ബ് അംഗങ്ങളെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും പ്രകൃതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികൾ നടത്തിവരുന്നു. നേച്ചർ ക്യാമ്പ് , പ്രകൃതി പഠനയാത്രകൾ , സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, അഭിമുഖങ്ങൾ, പുസ്തക വായന , ആൽബം നിർമ്മാണം , വീഡിയോ നിർമ്മാണം , സ്ളൈഡ് ഷോ , പെയിന്റിംഗ് , ഉദ്യാന നിർമ്മാണം, വൃക്ഷ സംരക്ഷണം, ഔഷധ സസ്യത്തോട്ടം നിർമ്മിക്കൽ , പച്ചക്കറിത്തോട്ടം നിർമ്മിക്കൽ , പഠന ക്ലാസുകൾ , ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. | ||
| വരി 123: | വരി 123: | ||
ശ്രീ തങ്കച്ചൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു. | ശ്രീ തങ്കച്ചൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു. | ||
ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. | ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||