"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്തിതി ചെയ്യുന്നു.
വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്തിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1920 -ല്‍ താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ഉടമസ്ഥതയില്‍ ഒരു പ്രൈമറി സ് കൂളായി ഈ വിദ്യാലയം   ആരംഭിച്ചു. 1950 വരെ അദ്ദേഹത്തിന്റെ  പുത്ര ശ്രീ. തോമസ് മാത്യു മാനേജരായിരുന്നു. 1950 മുതല്‍1986 വരെ ശ്രീ. റ്റി.റ്റി. തോമസ്  മാനേജരായി പ്രവറ‍ ത്തിച്ചു. അദ്ദേഹത്തിന്റെ  പരിശ്രമഫലമായി ഈ വിദ്യാലയം ഒരു സെക്കന്‍ററി സ് കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി -2ന് അദ്ദേഹം നിര്യാതനായതിനെ തുടര്‍ന്ന്  അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേ‍ജരായി ചുമതലയേറ്റു. 1994ല്‍ഈ വിദ്യാലയം ഒരു വൊക്കേഷണല്‍സ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീമതി. ദീനാമ്മ തോമസ് 2007 സെപ്റ്റംബര11ന് നിര്യാതയായതിനെ തുടര്‍ന്ന് മൂത്തപുത്രനായ Adv.
1920 -ല്‍ താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ഉടമസ്ഥതയില്‍ ഒരു പ്രൈമറി സ് കൂളായി ഈ വിദ്യാലയം ആരംഭിച്ചു. 1950 വരെ അദ്ദേഹത്തിന്റെ  പുത്രന്‍ ശ്രീ. തോമസ് മാത്യു മാനേജരായിരുന്നു. 1950 മുതല്‍ 1986 വരെ ശ്രീ. റ്റി.റ്റി. തോമസ്  മാനേജരായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ  പരിശ്രമഫലമായി ഈ വിദ്യാലയം ഒരു സെക്കന്‍ഡറി സ് കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി -2 ന് അദ്ദേഹം നിര്യാതനായതിനെ തുടര്‍ന്ന്  അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജരായി ചുമതലയേറ്റു. 1994 - ല്‍ ഈ വിദ്യാലയം ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീമതി. ദീനാമ്മ തോമസ് 2007 സെപ്റ്റംബര്‍ -11 ന് നിര്യാതയായതിനെ തുടര്‍ന്ന് മൂത്തപുത്രനായ Adv. അലക്സ് തോമസ് ഇപ്പോള്‍ മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ. തോമസ് കോശി മാനേജര്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/16353" എന്ന താളിൽനിന്ന് ശേഖരിച്ചത്