"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashask (സംവാദം | സംഭാവനകൾ)
Ashask (സംവാദം | സംഭാവനകൾ)
വരി 40: വരി 40:

കുറിഞ്ഞിയിലെ വനദുർഗ്ഗാദേവിക്ഷേത്രമാണ് കുറിഞ്ഞിക്കാവ്. മൂന്ന് ഏക്കറോളം വിസ്താരമുള്ള ഈ കാവിൽ ചെടികളും വള്ളികളും മരങ്ങളും ഔഷധച്ചെടികളും പാമ്പും തേനീച്ചയും കടന്നലും അടങ്ങുന്ന അനേകം ജീവജാലങ്ങളും സ്വച്ഛന്ദം ഇവിടെ കഴിയുന്നു. വനദുർഗ്ഗയുടെ ഈ പ്രകൃതിയെ ആരും കടന്നാക്രമിക്കുന്നില്ല. കാവിലെ വനദുർഗ്ഗയ്ക്ക് തുറന്ന ശ്രീകോവിൽ പണിതിരിക്കുന്നു. ശ്രീകോവിലിനടുത്തായി ഒരു മുനിയറ ഉണ്ട്, ഇത്തരം പന്ത്രണ്ട് മുനിയറകൾ ഇവിടെയുണ്ടത്രെ. അയ്യായിരത്തോളം വർഷം പഴക്കം ഈ മുനിയറകൾക്കുണ്ടത്രെ.

കേരളത്തിൽ ചെങ്കൽപാറപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മഹാശിലാസ്മാരകമാണ് മുനിയറ എന്നും മുനിമടകൾ എന്നും അറിയപ്പെടുന്ന ചെങ്കൽ ഗുഹകൾ. ബുദ്ധസന്യാസിമാർ നിർവാണമടഞ്ഞ ഗുഹകളായിരിക്കണം ഇവയിൽ പലതുമെന്ന് അഭിപ്രായമുണ്ട്. ബി.സി. രണ്ടോ മൂന്നോ നൂറ്റാണ്ടുകളായിരിക്കണം ഇവയുടെ കാലമെന്ന് കരുതുന്നു. ദക്ഷിണേന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം പല ഗുഹകളും ബൗദ്ധ-ജൈന സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്.

ആദിമ വനവാസികളുടെ  ശവക്കല്ലറകളാണ്  ഇത്തരം  മുനിയറകളെന്നും പ്രചാരമുണ്ട്.കാവിലെ ഏറ്റവും പ്രധാനപ്പെട്ട  തുറന്ന മുനിയരയ്ക്ക് മുന്നിലാണ് തുറന്ന ശ്രീകോവിൽ. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗലയങ്ങളിൽ  ഒന്നാണത്രെ കുറിഞ്ഞിക്കാവ്.കേരളത്തിലെ  പതിവ്  ക്ഷേത്രചാരങ്ങളിൽ  നിന്നും വ്യത്യസ്തമായി  വ്രതമെടുത്തു പുരുഷന്മാർ  താലമേന്തുന്ന കൗതുകകരമായ  കാഴ്ചയും  ഡവ കാവിന്  സ്വന്തം.ശ്രീകോവിലിനെ പ്രദക്ഷിണം  വച്ച് താലങ്ങളുമേന്തി മൈതാനത്തു സ്ഥാപിച്ചിട്ടുള്ള പിണ്ടിവിളക്കിന്  മുന്നിലെത്തി താലം  മറിച്ച് താലം  തുള്ളൽ  തുടങ്ങുന്നു.ഓരോ വശത്തേക്കും  മാറി  മാറി  താലം  കൈമാറി  താലം  തുള്ളുന്ന കാഴ്ച  രസകരമാണ്.കാവിൽ  മറ്റൊരിടത്തായി  ഇതേ  സമയം  'തലയാട്ടം കളി' നടക്കുന്നു. പുലയ സമുദായത്തിൽപ്പെട്ട  സ്ത്രീകളാണ്  ഈ കളിയിൽ  ഏർപ്പെടുന്നത്.ഇതാകട്ടെ  അടുത്തകാലത്ത്  തുടങ്ങിയതും. താലം  തുള്ളൽ  കാവിലെ അനുഷ്ഠന കലാരൂപമാണ്.