"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
15:30, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Govt. L P SCHOOL KARIMKUNNAM}} ==ആമുഖം== <p style="text-align:justify">സ്കൂൾ നിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
==ആമുഖം== | ==ആമുഖം== | ||
<p style="text-align:justify">സ്കൂൾ നിൽക്കുന്ന പ്രദേശത്തെ '''ചരിത്രം, കല, സംസ്കാരം, സാഹിത്യം''' എന്നിവ ഒരു നാടിന്റെ സംസ്കാരിക മുഖമുദ്രകളാണെന്നിരിക്കെ, സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക 'ഭാഷാപ്രോജക്ട്' പ്രവർത്തനമാണ് "നാടോടി വിജ്ഞാന കോശ" നിർമ്മാണം.</p> | <p style="text-align:justify">സ്കൂൾ നിൽക്കുന്ന പ്രദേശത്തെ '''ചരിത്രം, കല, സംസ്കാരം, സാഹിത്യം''' എന്നിവ ഒരു നാടിന്റെ സംസ്കാരിക മുഖമുദ്രകളാണെന്നിരിക്കെ, സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക 'ഭാഷാപ്രോജക്ട്' പ്രവർത്തനമാണ് "നാടോടി വിജ്ഞാന കോശ" നിർമ്മാണം.</p> | ||
==കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളി== | |||
[[പ്രമാണം:29312_karimkunnam15.jpg|thumb|left|തിരുനാളാഘോഷം]] | |||
<p style="text-align:justify">കോട്ടയം അതിരൂപതയിൽ വി.ആഗസ്തിനോസ്സിന്റെ നാമധേയത്തിലുള്ള ഏകദേവാലയമാണ് കരിങ്കുന്നം സെന്റ് ആഗസ്റ്റിൻസ് പള്ളി. കൃഷിയിടങ്ങൾ തേടി വർഷങ്ങൾക്കു മുമ്പ് പൈങ്ങളം, വാകത്താനം, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കരിങ്കുന്നത്ത് കുടിയേറി പാർത്ത ക്നാനായക്കാർ ആദ്യകാലത്ത് തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് രാമപുരം പള്ളിയിലാണ് പോയിരുന്നത്. കരിങ്കുന്നത്ത് ഒരു ദേവാലയം പണിയാൻ മുൻകൈയെടുത്തതും 1873-ൽ പണി പൂർത്തിയാക്കിയ ആദ്യ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ നടത്തിയിരുന്നതും രാമപുരത്തു നിന്നുള്ള വൈദികർ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് രാമപുരം പള്ളിയുടെ മദ്ധ്യസ്ഥനായ വി. ആഗസ്തിനോസ്സിന്റെ നാമധേയത്തിൽത്തന്നെ കരിങ്കുന്നത്തും ദേവാലയം നിർമ്മിക്കപ്പെട്ടത്. പിന്നീടാണ് | |||
ചുങ്കം പള്ളിയുമായി ബന്ധപ്പെടുകയും ചുങ്കം ഫെറോനായുടെ കീഴിലുള്ള ഇടവകയായി തീരുകയും ചെയ്തത്.<br> | |||
മലയോര ജില്ലയായ ഇടുക്കിയിലെ തൊടുപുഴ താലൂക്കിൽ കോട്ടയം ജില്ലയിൽ അതിരിട്ടുനിൽക്കുന്ന നെല്ലാപ്പാറ കുന്നുകൾക്കും ഇല്ലിയാരി കുന്നുകൾക്കും മദ്ധ്യത്തിൽ തൊടുപുഴ-പാലാ റോഡിന്റെ ഇരുവശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്കുന്നം ഇടവകയിൽ ഇപ്പോൾ 24 കൂടാരയോഗ ങ്ങളിലായി 675 കുടുംബങ്ങളും 3500 ഇടവകാംഗങ്ങളും ഉണ്ട്. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാനത്ത ശനിയാഴ്ചയും ഞായറാഴ്ചയുമായി വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷപൂർവ്വം നടത്തി വരുന്നു. പുതുഞായറാഴ്ചയ്ക്കു ശേഷമുള്ള ഞായറാഴ്ച വിശുദ്ധ ഗീവർഗീസ്സിന്റെ തിരുനാളും ആഘോഷിച്ചു വരുന്നു. ആഗസ്റ്റ് 27,28 തീയതികളിൽ ഇടവക മദ്ധ്യസ്ഥന്റെ തിരുനാൾ 12 മണിക്കൂർ ആരാധനയോടു കൂടിയാണ് ആചരിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച നെല്ലാപ്പാറ കുരിശുപള്ളിയിൽ വി. പത്താം പീയുസ്സിന്റെ തിരുനാളും ആഘോഷിക്കുന്നുണ്ട്.</p> |