"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2013-14." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 7: | വരി 7: | ||
== സ്വാതന്ത്രൃദിനം == | == സ്വാതന്ത്രൃദിനം == | ||
<gallery> | |||
Screenshot_from_2022-02-07_13-34-04.png | |||
Screenshot_from_2022-02-07_13-34-31.png | |||
Screenshot_from_2022-02-07_13-33-49.png | |||
</gallery> | |||
<big><p align="justify">ഭാരതത്തിൻറെ അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം എൽപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ മുഖ്യാതിഥിയായിരുന്നു.ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി.പ്രദേശത്തെ വിവിധ രാഷ്ട്രീയ സന്നദ്ധപ്രവർത്തകർ കർ പ്രതിനിധികൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി പതാക നിർമാണം,പതിപ്പ് നിർമ്മാണം .സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികൾ നടന്നു.മത്സരങ്ങളിലെ വിജയികൾക്ക് സ്വാതന്ത്ര്യദിന അസംബ്ലിയിൽ വച്ച് പ്രത്യേക സമ്മാനങ്ങളും നൽകി.</big> | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
== വായന ദിനം == | == വായന ദിനം == | ||
14:28, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
വർണബലൂണുകളും മിഠായികളും നൽകി നവാഗതരായ വിദ്യാർത്ഥികളെ സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു.വീടകങ്ങൾ വിട്ട് വിദ്യാലയത്തിൽ എത്തിയ ചില കുരുന്നുകൾ എങ്കിലും കരച്ചിൽ മാറ്റാൻ പാടുന്നുണ്ടായിരുന്നു.വാർഡ് മെമ്പർ തുമ്പറ ഭാസ്കരൻ ,പിടിഎ ഭാരവാഹികൾ കുട്ടികളെ സ്വീകരിക്കാൻ ഞാൻ രംഗത്തുണ്ടായിരുന്നു.നവാഗതരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരം വാർഡ് മെമ്പർ വിതരണം ചെയ്തു.പാഠപുസ്തക വിതരണം ഓണം പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാർ നിർവഹിച്ചു.
സ്വാതന്ത്രൃദിനം
ഭാരതത്തിൻറെ അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം എൽപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ മുഖ്യാതിഥിയായിരുന്നു.ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി.പ്രദേശത്തെ വിവിധ രാഷ്ട്രീയ സന്നദ്ധപ്രവർത്തകർ കർ പ്രതിനിധികൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി പതാക നിർമാണം,പതിപ്പ് നിർമ്മാണം .സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികൾ നടന്നു.മത്സരങ്ങളിലെ വിജയികൾക്ക് സ്വാതന്ത്ര്യദിന അസംബ്ലിയിൽ വച്ച് പ്രത്യേക സമ്മാനങ്ങളും നൽകി.