"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
*[[{{PAGENAME}}/സ്‍കൂൾ ചാപ്പൽ|'''സ്‍കൂൾ ചാപ്പൽ''']]
*[[{{PAGENAME}}/സ്‍കൂൾ ചാപ്പൽ|'''സ്‍കൂൾ ചാപ്പൽ''']]
*[[{{PAGENAME}}/സ്‍കൂൾ ബോർഡിംഗ്|'''സ്‍കൂൾ ബോർഡിംഗ്''']]
*[[{{PAGENAME}}/സ്‍കൂൾ ബോർഡിംഗ്|'''സ്‍കൂൾ ബോർഡിംഗ്''']]
*[[{{PAGENAME}}/സ്‍കൂൾ ഗായകസംഘം|'''സ്‍കൂൾ ഗായകസംഘം''']]
'''സ്‍കൂൾ ഗായക സംഘം'''
 <p align=justify style="text-indent:75px";>സ്‍കൂൾ ഗായകസംഘം സ്‍കൂളിന്റെ ആരംഭകാലം മുതൽതന്നെ സ്കൂളിന്റേതായ ഗായകസംഘം  രൂപീകരിച്ചിട്ടുണ്ട് ആയിരുന്നു ഇപ്പോഴും അത് നിലനിൽക്കുന്നു ഓരോ വർഷവും വിവിധ ക്ലാസുകളിൽ നിന്നും പത്ത് കുട്ടികൾ അടങ്ങുന്ന ഒരു സംഘത്തെ തെരഞ്ഞെടുക്കുന്നു ഓരോ പ്രവർത്തി ദിവസവും ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഈശ്വര പ്രാർത്ഥനയോടുകൂടി പഠനം ആരംഭിക്കുന്നു .സ്കൂളിന്റെ പൂർവ്വ അധ്യാപികയായ ശ്രീമതി എം. ജെ.സാലികുട്ടി രചിച്ച ഈണം നൽകിയ "സത്യമാം ദൈവമേ നിത്യ പിതാവേ" എന്ന പ്രാർത്ഥന ഗാനം സ്കൂളിന് എന്നും അഭിമാനമാണ് കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രാർത്ഥന ഗാനങ്ങൾ ആലപിക്കുന്നു.
{|class="wikitable" style="text-align:justify; width:500px; height:300px" border="1"
'''സ്‍കൂൾ ഗാനം'''
<p align=justify style="text-indent:20px>സത്യമാം ദൈവമേ നിത്യ പിതാവേ നിൻ
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ
ബാലികാമഠമാകും ഈ മാതൃപീഠം 
കാരുണ്യ രശ്മിയാൽ  ദീപ്ത മാക്കു.
സ്നേഹസ്വരൂപാ  നിൻ  ചട്ടങ്ങൾ ഓരോന്നും 
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ.....................        സത്യമാം...........................
ശിഥില വികാരങ്ങൾ  മ്ലേച്ചമാം ചിന്തകൾ 
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും
സർവ്വേശ്വരാ ഞങ്ങൾക്കേണമേ..................................              സത്യാമാം..........................
 '''എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)'''