"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
== <font color="red"> മുന്‍ സാരഥികള്‍ ==
== <font color="red"> മുന്‍ സാരഥികള്‍ ==
<font color="blue">  
<font color="blue">  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ പ്രധാനഅദ്ധ്യാപകര്‍ :  
# റെവ: ഫാ. പീറ്റർ ഊരാളിൽ  
# റെവ: ഫാ. പീറ്റർ ഊരാളിൽ  
# റെവ: ഫാ. തോമസ് വെട്ടിമറ്റം  
# റെവ: ഫാ. തോമസ് വെട്ടിമറ്റം  

19:32, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
വിലാസം
രാജപുരം

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കാസറഗോഡ്]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ കാഞ്ഞങ്ങാട് | കാഞ്ഞങ്ങാട്]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-201612022

[[Category:കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



................................

ചരിത്രം

1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്റവര്‍ത്തിക്കുന്നുണ്ട്.ഫാദര്‍ സ്റ്റാനി എടത്തിപറമ്പിൽ കോര്‍പ്പറേറ് മാനേജരായും റെവ: ഫാ ഷാജി വടക്കേതൊട്ടിയിൽ സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , , സയന്‍സ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവ പഠന നിലവാരമുയര്‍ത്താന്‍ സഹായിക്കുന്നു. കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. . പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യല്‍ സര്‍വ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.

stadium

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.

Vidhyarangam performance

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

teaching and non teaching staff

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനഅദ്ധ്യാപകര്‍ :

  1. റെവ: ഫാ. പീറ്റർ ഊരാളിൽ
  2. റെവ: ഫാ. തോമസ് വെട്ടിമറ്റം
  3. റെവ: ഫാ. കുര്യാക്കോസ്
  4. ജോസഫ് പി സി
  5. റെവ: ഫാ. തോമസ് വെട്ടിമറ്റം
  6. ജോസ് ടി സി
  7. സെന്റ്സ്ലാവോസ്
  8. തോമസ് കെ ഒ
  9. ജെയിംസ് കെ ജെ
  10. ജൊസെഫ് യു
  11. തോമസ് ജോൺ
  12. സിസ്റ്റർ ലൂസിനാ
  13. മാത്യു എം എസ്
  14. മത്തായി കെ എം
  15. മാത്യു പി സി
  16. അലക്സ് പി എം
  17. സിസ്റ്റർ അക്ക്വിനാസ്
  18. സിറിയക് എ സി
  19. സിസ്റ്റർ സെലസ്
  20. മാത്യു കെ ടി
  21. മറിയ എ യു
  22. തോമസ് എ എൽ
  23. സിസ്റ്റർ എൽസി ജോസ്
  24. ജോസ് എ എം
  25. സിസ്റ്റർ ജിൻസി
  26. സന്തോഷ് ജോസഫ്

നേട്ടങ്ങള്‍

പ്രതിഭാശാലികളും ഭാവാനസമ്പന്നരുമായ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാന തലംവരെ വൈഭവം തെളിയിച്ചിട്ടുണ്ട്

best student

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയും വിദ്യാര്‍ത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപകന്‍ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു.


വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}