"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|'''ഭൗതികസൗകര്യങ്ങൾ''']]
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|'''ഭൗതികസൗകര്യങ്ങൾ''']]
[[PAGENAME}}/സ്‍കൂൾ ലൈബ്രറി|'''സ്‍കൂൾ ലൈബ്രറി''']]

<font face=rachana size=4>'''<u>സ്‍കൂൾ ലൈബ്രറി</u>'''</font>
<font face=meera size=3> <p align=justify style="text-indent:35px>'''വായിച്ചാൽ വളരും....വായിച്ചില്ലേലും വളരും....വായിച്ചു വളർന്നാൽ വിളയും....വായിക്കാതെ വളർന്നാൽ വളയും...'''</p></font>
<font face=meera> <p align=justify style="text-indent:75px;">ആധുനിക ജീവിതത്തിൽ കുട്ടികളിൽ വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടി മികച്ച ഒരു ലൈബ്രറി നമ്മുടെ സ്‍കൂളിൽ ഉണ്ട്. നമ്മുടെ സ്കൂളിൽ പതിനായിരത്തിനടുത്ത് പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വായനയുടെ പ്രസക്തി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്താൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. അപ്പർ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്ക് വായിച്ചു മനസ്സിലാക്കാൻ അനുയോജ്യമായ രീതിയിലുള്ള കഥാപുസ്തകങ്ങൾ മാഗസിനുകൾ സാഹിത്യകൃതികൾ കവിതകൾ നാടൻ പാട്ടുകൾ ക്വിസ്സുകൾ റഫറൻസ് ഗ്രന്ഥങ്ങൾ നോവലുകൾ തുടങ്ങിയ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. അതുപോലെതന്നെ വിവിധ വിഷയങ്ങൾ വായിച്ചു മനസ്സിലാക്കാൻ പ്രത്യേകമായി. ക്ലാസ് അടിസ്ഥാനത്തിൽ ബുക്കുകൾ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വീട്ടിൽ വായനാശീലം രൂപപ്പെടുത്തേണ്ട അതിനു വേണ്ടി ഓരോ അധ്യയന വർഷവും മൂന്നു പ്രാവശ്യം കുട്ടികൾ വീട്ടിൽ വീട്ടിൽ പോയി വായിക്കുന്നതിനു വേണ്ടി ക്ലാസ് തലത്തിൽ അവസരം നൽകുന്നു ഓരോ ക്ലാസിലെയും പ്രതിനിധീകരിച്ച് ഒരു വായനാമുറി സജ്ജമാക്കിയിരിക്കുന്നു. ഇവിടെ ഓരോ കുട്ടിക്കും ആസ്വാദ്യകരമായ രീതിയിൽ വായിക്കാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്. അധ്യാപകർ നേരിട്ട് ഇതിനു മേൽനോട്ടം വഹിക്കുന്നു. കുട്ടികളിൽ വായനാശീലം മെച്ചപ്പെടുത്താൻ സ്കൂൾ. സ്കൂൾ അസംബ്ലിയിൽ. ക്ലാസ് അടിസ്ഥാനത്തിൽ പത്രപാരായണം നടത്താനും അക്ഷര ശുദ്ധിയോടെ പ്രസംഗം അവതരിപ്പിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നൽകുന്നു. അതുപോലെതന്നെ അധ്യാപകരുടെ പിറന്നാൾ ദിനത്തിലും അവരുടെ വിരമിക്കൽ വേളയിലും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികളും അധ്യാപകരും ഒരുമിച്ച് തയ്യാറാക്കുന്ന മാഗസിനുകൾ. ആൽബങ്ങൾ പോസ്റ്ററുകൾ എന്നിവ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു ഇത് കുട്ടികളുടെ വായനാശീലം കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കുന്നു ഓരോ വിഷയങ്ങൾക്കും പ്രത്യേക റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ ചുമതല വഹിക്കുന്നത് ജാസ്മിൻ എബ്രഹാം ടീച്ചറാണ്. </p></font>
<font face=rachana size=4><u>'''സ്‍കൂൾ ബസ്'''</u></font>
<font face=rachana size=4><u>'''സ്‍കൂൾ ബസ്'''</u></font>
<font face=meera><p align=justify style="text-indent:75px>സ്കൂളിന്റെ  ഏറ്റവും വലിയ പ്രശ്നം കുട്ടികളുടെ യാത്രാക്ലേശം ആയിരുന്നു. 1992 ജൂലൈ ഇരുപതാം തീയതി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ആദ്യത്തെ സ്കൂൾ ബസ് വാങ്ങി.  സ്കൂളിലെ കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയാണ് ആദ്യത്തെ ബസ്സിനുള്ള പണം കണ്ടെത്തിയത്. ആദ്യം ചെങ്ങന്നൂർ മുളക്കുഴ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയത് ഇപ്പോൾ നിലവിൽ നാല് ബസുകൾ സർവീസ് നടത്തുന്നു പൊടിയാടി, മേപ്രാൽ, നീരേറ്റുപുറം, വേങ്ങൽ, ചുമത്ര, തേങ്ങേലി,  തിരുവൻവണ്ടൂർ, വള്ളംകുളം തുടങ്ങിയ 10 കിലോമീറ്റർ ചുറ്റളവിൽ വരെ സ്കൂൾ ബസ് ഇപ്പോൾ സർവീസ് നടത്തുന്നു. കുട്ടികൾ ഈ യാത്ര സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു.</p></font>

2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620330" എന്ന താളിൽനിന്ന് ശേഖരിച്ചത്