"ഗവ.എച്ച്.എസ്.എസ് മാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(38024 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1619790 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 126: വരി 126:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ== 1.ബുഷ്റ ബീവി എം
 
  2.മുഹമ്മദ് അബ്ദുറഹിമാൻ പി.ടി.
  3.മീര ആർ
  4.പാർവ്വതി എം
  5.അനാമിക എൽ
  6.സൂര്യ സുധാകർ
  7.ഡാവിഡ് തോമസ്
  8.സൂസൻ മാത്യു
  9.ആനി ലൂക്കോസ്
  10.രാജി ഡാനിയേൽ
  11.ദീപു മോൻ
  12.രേഖ ഒ
  13.സജീവ് ജെ
  14.അജിത വി
  15.ഗിരിജ എ
  16.സൽമ എ
  17.നജീല എസ്
  18.രാജി ആർ
  19.ഷീജ മോൾ എസ്
  20.അനുജ ആർ
  21.ശ്രീലത പി
  22.ധന്യ എസ് നായർ
  23.രമേഷ് ആർ
  24.ലിജോ ഡാനിയേൽ


==ക്ലബുകൾ==
==ക്ലബുകൾ==

14:06, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് മാങ്കോട്
വിലാസം
മാങ്കോട്

ജി എച്ച് എച്ച് എസ് മാങ്കോട്
,
മാങ്കോട് പി.ഒ.
,
689694
,
പത്തനംതിട്ട ജില്ല
സ്ഥാപിതം7 - 5 - 1945
വിവരങ്ങൾ
ഫോൺ0475 2379100
ഇമെയിൽghssmancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്38024 (സമേതം)
എച്ച് എസ് എസ് കോഡ്3082
യുഡൈസ് കോഡ്32120301003
വിക്കിഡാറ്റQ87595498
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ269
പെൺകുട്ടികൾ232
ആകെ വിദ്യാർത്ഥികൾ646
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി പി എസ്
പ്രധാന അദ്ധ്യാപികബുഷറ ബീവി എം
പി.ടി.എ. പ്രസിഡണ്ട്രാജു കെ പി
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി ആർ
അവസാനം തിരുത്തിയത്
09-02-202238024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ല യിലെ തെക്ക് കിഴക്കൻ മലയോര മേഖലയായ മാങ്കോട് പ്രദേശത്തുള്ള ഏകവിദ്യാഭ്യാസസ്ഥാപനമ്ണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാങ്കോട് .പത്തനംതിട്ട ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിഗ്രാമമായ മാങ്കോട് അനവധി സാമൂഹിക പ്രത്യേകതയുള്ള പ്രദേശമാണ്.

ചരിത്രം

1945ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച് 1971 ഹൈസ്കൂളായി മാറുകയും 2004ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെടുകയും ചെയ്തു . കോന്നി ഉപജില്ലയുടെ കീഴിലുള്ള കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൾ പാടം, പൂമരുതിക്കുഴി,തിടി,വെള്ളംതെറ്റി, പൂങ്കുളഞ്ഞി നിരത്തുപാറ ,എലിക്കോട് തുടങ്ങിയ ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് ഒരുകമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

.എസ് പി ,സി

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതി

പത്തനംതിട്ട ജില്ലയ്ക്കു ഒരു സ്വപ്ന പദ്ധതി... ഹരിതശ്രീ ഹരിത വിദ്യാലയം.. 50 വർഷമായി കാടുപിടിച്ചു തരിശായി കിടന്ന മാങ്കോട് GHSS ൻറെ വക 4 ഏക്കർ കൃഷിഭൂമിയെ മാതൃകാ കൃഷിത്തോട്ടമായും ഔഷധ ഉദ്യാനമായും ജൈവവൈവിധ്യ ഉദ്യാനമായും മാറ്റുന്ന ജില്ലയിലെ ഏറ്റവും വലിയ സ്കൂൾ കാർഷിക പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ തുടക്കമായി... ഭൂമി ഒരുക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബിനി ലാൽ നിർവഹിച്ചു. കൃഷി ഉത്സവത്തിൻറെ ഉൽഘാടനം ശ്രീമതി അന്നപൂർണ ദേവി നിർവഹിച്ചു. 15 ലക്ഷം രൂപ നിർവഹണ ചെലവ് പ്രതീക്ഷിക്കുന്ന, ബഹുജന പങ്കാളിത്തത്തോടെ, ഒരു വിദ്യാലയം ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ്... സ്കൂൾ എച്ച് എം സോമരാജൻ സാർ ജില്ലാപഞ്ചായത്തിനു സമർപ്പിച്ച പ്രൊജക്റ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിക്കുകയും തുടർന്നനുവദിച്ച 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി സ്കൂളിൻറെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലത്തു സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ, കരനെല്ല്, കുറ്റിമുല്ല, തുടങ്ങിയ കൃഷികൾ ആരംഭിക്കുകയും ചെയ്തു. അതിനായി PTA എക്സിക്യൂട്ടീവ് കമ്മറ്റി ഗുണഭോക്തൃസമിതി ആയി പ്രവർത്തിക്കാനും തീരുമാനിച്ചു.

നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രധാനാധ്യാപകർ എന്നു മുതൽ എന്നു വരെ
സി.ജെ .കുമാരി 2014 2015
സുധർമ്മ 2015 2016
ഷീല കുമാരി അമ്മ .ഡി 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ== 1.ബുഷ്റ ബീവി എം

  2.മുഹമ്മദ് അബ്ദുറഹിമാൻ പി.ടി.
  3.മീര ആർ
  4.പാർവ്വതി എം
  5.അനാമിക എൽ
  6.സൂര്യ സുധാകർ
  7.ഡാവിഡ് തോമസ്
  8.സൂസൻ മാത്യു
  9.ആനി ലൂക്കോസ്
  10.രാജി ഡാനിയേൽ
  11.ദീപു മോൻ
  12.രേഖ ഒ
  13.സജീവ് ജെ
  14.അജിത വി
  15.ഗിരിജ എ
  16.സൽമ എ
  17.നജീല എസ്
 18.രാജി ആർ
 19.ഷീജ മോൾ എസ്
 20.അനുജ ആർ
 21.ശ്രീലത പി
 22.ധന്യ എസ് നായർ
 23.രമേഷ് ആർ
 24.ലിജോ ഡാനിയേൽ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.408563,76.545662|zoom=10}}
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_മാങ്കോട്&oldid=1632390" എന്ന താളിൽനിന്ന് ശേഖരിച്ചത്