"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:59, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[{{PAGENAME}}/ഉച്ചഭക്ഷണം|'''ഉച്ചഭക്ഷണ പദ്ധതി''']] | [[{{PAGENAME}}/ഉച്ചഭക്ഷണം|'''ഉച്ചഭക്ഷണ പദ്ധതി''']] | ||
[[{{PAGENAME}}/പ്രതിഭാസംഗമം|'''പ്രതിഭാസംഗമം''']] | |||
<font face=rachana size=5><p align=justify><u>'''കോവിഡ്കാല അധ്യാപനം'''</u></p></font> | <font face=rachana size=5><p align=justify><u>'''കോവിഡ്കാല അധ്യാപനം'''</u></p></font> | ||
<font face=meera><p align=justify style="text-indent:75px;">2019 -20 അധ്യായന വർഷാവസാനത്തിൽ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് പകുതിയോടെ റെഗുലർ അധ്യായനം മുടങ്ങിയെങ്കിലും വീട്ടിൽ അകപ്പെട്ടുപോയ വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും അവരെ പഠനപ്രവർത്തനങ്ങളോട് ചേർത്ത് നിർത്തുന്നതിനുമായി അവധിക്കാലത്ത് ചില പഠനം പിന്തുണ പ്രവർത്തനങ്ങൾ നൽകുന്നതിന് സ്കൂൾ ശ്രദ്ധിച്ചു. സ്കൂളിൽ 2018 -19 ,2019 - 20 വർഷങ്ങളിൽ സ്കൂളിൽ നടത്തിയ ഗവേഷണാത്മക ശാസ്ത്ര ശില്പശാലയുടെ പിന്തുണയോടെ കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഓൺലൈനിലൂടെ വീഡിയോയും പിഡിഎഫും നൽകി പരിശീലിപ്പിക്കുകയും കുട്ടികൾക്ക് അവരുടെ വീടുകളിൽ ലഭ്യമായ സാമഗ്രികൾ കൊണ്ട് ചെയ്യാവുന്ന 150ലധികം പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചു. പഠന പിന്നോക്കാവസ്ഥയും പഠനവൈകല്യമുള്ള കുട്ടികൾ പോലും ഇരുപതിലധികം പരീക്ഷണങ്ങൾ ചെയ്തുവെന്നത് എടുത്തുപറയത്തക്ക നേട്ടമാണ്. കുട്ടികളുടെ പരീക്ഷണങ്ങൾ കാലിഡോസ്കോപ് ചാനൽ കിഡസ് ഹബ് ചാനൽ എന്നിവയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.</p> | <font face=meera><p align=justify style="text-indent:75px;">2019 -20 അധ്യായന വർഷാവസാനത്തിൽ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് പകുതിയോടെ റെഗുലർ അധ്യായനം മുടങ്ങിയെങ്കിലും വീട്ടിൽ അകപ്പെട്ടുപോയ വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും അവരെ പഠനപ്രവർത്തനങ്ങളോട് ചേർത്ത് നിർത്തുന്നതിനുമായി അവധിക്കാലത്ത് ചില പഠനം പിന്തുണ പ്രവർത്തനങ്ങൾ നൽകുന്നതിന് സ്കൂൾ ശ്രദ്ധിച്ചു. സ്കൂളിൽ 2018 -19 ,2019 - 20 വർഷങ്ങളിൽ സ്കൂളിൽ നടത്തിയ ഗവേഷണാത്മക ശാസ്ത്ര ശില്പശാലയുടെ പിന്തുണയോടെ കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഓൺലൈനിലൂടെ വീഡിയോയും പിഡിഎഫും നൽകി പരിശീലിപ്പിക്കുകയും കുട്ടികൾക്ക് അവരുടെ വീടുകളിൽ ലഭ്യമായ സാമഗ്രികൾ കൊണ്ട് ചെയ്യാവുന്ന 150ലധികം പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചു. പഠന പിന്നോക്കാവസ്ഥയും പഠനവൈകല്യമുള്ള കുട്ടികൾ പോലും ഇരുപതിലധികം പരീക്ഷണങ്ങൾ ചെയ്തുവെന്നത് എടുത്തുപറയത്തക്ക നേട്ടമാണ്. കുട്ടികളുടെ പരീക്ഷണങ്ങൾ കാലിഡോസ്കോപ് ചാനൽ കിഡസ് ഹബ് ചാനൽ എന്നിവയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.</p> |