"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 152: | വരി 152: | ||
</gallery> | </gallery> | ||
*'''പ്രവേശനോത്സവം''' - നവംബർ 1 നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭം [https://youtu.be/zQQc7SzxLBM| വീഡിയോ 1], [https://youtu.be/rzrTjmunYCw| വീഡിയോ 2], | *'''പ്രവേശനോത്സവം''' - നവംബർ 1 നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭം [https://youtu.be/zQQc7SzxLBM| വീഡിയോ 1], [https://youtu.be/rzrTjmunYCw| വീഡിയോ 2], | ||
*'''അതിജീവനം''' കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതി. [https://youtu.be/gd9BX3OlPfU| ചിക്കൻ ഡാൻസ് - ഹൈസ്കൂൾ വിഭാഗം ] [https://youtu.be/xW9PzFQL9wU| ചിക്കൻ ഡാൻസ് - ഹയർ സെക്കന്ററി വിഭാഗം] | *'''അതിജീവനം''' കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതി. [https://youtu.be/gd9BX3OlPfU| ചിക്കൻ ഡാൻസ് - ഹൈസ്കൂൾ വിഭാഗം ] [https://youtu.be/xW9PzFQL9wU| ചിക്കൻ ഡാൻസ് - ഹയർ സെക്കന്ററി വിഭാഗം] <gallery mode="packed-hover" heights="160" caption="അതിജീവനം ക്യാമ്പ് "> | ||
പ്രമാണം:38047 NSS SkillDev.jpeg|നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം | |||
പ്രമാണം:38047 NSS SkillDev4.jpeg|നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ | |||
പ്രമാണം:38047 NSS SkillDev6.jpeg|അടുക്കള കലണ്ടർ തയ്യാറാക്കി വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നൽകി | |||
പ്രമാണം:38047 NSS SkillDev7.jpeg|നൈപുണ്ണ്യ വികസനം - പേപ്പർ ക്രാഫ്റ്റ് | |||
</gallery> | |||
*'''ക്രിസ്തുമസ് കരോൾ ''' - ക്രിസ്തുമസ് കരോൾ ഡിസംബർ 24 നു നടത്തി. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു.<br> | *'''ക്രിസ്തുമസ് കരോൾ ''' - ക്രിസ്തുമസ് കരോൾ ഡിസംബർ 24 നു നടത്തി. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു.<br> | ||
<gallery mode="packed-overlay" heights="200"> | <gallery mode="packed-overlay" heights="200"> | ||
19:39, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.
ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ
| ക്ലബ്ബ് | പ്രവർത്തനങ്ങൾ |
|---|---|
| വിദ്യാരംഗം കലാസാഹിത്യവേദി | വായനദിനം
കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക. ടീച്ചർ-ഇൻ-ചാർജ് : ഡെസി വി. ജെ. |
| ഗണിതശാസ്ത്ര ക്ലബ്ബ് | ടീച്ചർ-ഇൻ-ചാർജ് : ജയ ജോർജ്, ബെറ്റി വറുഗീസ് |
| ശാസ്ത്രരംഗം ക്ലബ്ബ് | ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം
ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക ടീച്ചർ-ഇൻ-ചാർജ് : സുജി സൂസൻ ഡാനിയേൽ, ആശ എസ് എൽ |
| ഇക്കോ ക്ലബ്ബ് | ടീച്ചർ-ഇൻ-ചാർജ് : വൽസമ്മ കെ. കെ. |
| സോഷ്യൽ സയൻസ് ക്ലബ്ബ് | ടീച്ചർ-ഇൻ-ചാർജ് : റിനി ജോൺ |
| ഹെൽത്ത് ക്ലബ്ബ് | ടീച്ചർ-ഇൻ-ചാർജ് : റീന ചാക്കോ |
| സോഷ്യൽ സർവ്വീസ് ലീഗ് | ടീച്ചർ-ഇൻ-ചാർജ് : ഷീജ ഫിലിപ്പ് |
| സഹകരണസംഘം | ടീച്ചർ-ഇൻ-ചാർജ് : ബെറ്റി വറുഗീസ് |
| ലൈബ്രറി | ടീച്ചർ-ഇൻ-ചാർജ് : അനു വർഗീസ് |
| കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ | ടീച്ചർ-ഇൻ-ചാർജ് : സുജി സൂസൻ ദാനിയേൽ |
| ലഹരിവിരുദ്ധ ക്ലബ്ബ് | ലഹരിവിരുദ്ധദിനം
ടീച്ചർ-ഇൻ-ചാർജ് : ബിനു ഏബ്രഹാം ടൈറ്റസ് |
| ലിറ്റിൽ കൈറ്റ്സ് | ടീച്ചർ-ഇൻ-ചാർജ് : അനു വർഗീസ്, ബെറ്റി വറുഗീസ് |
| സ്കൂൾ വിക്കി | ടീച്ചർ-ഇൻ-ചാർജ് : ഡീന മേരി ലൂക്ക് |
ദിനാചരണങ്ങൾ
അക്കാഡമിക വർഷം 2021-22
- ലോകപരിസ്ഥിതി ദിനം
- വായനദിനം
- ഉരിയാട്ടം 2021 (വീഡിയോ കാണുക)
- ലഹരിവിരുദ്ധദിനം ജൂൺ 26
- ചാന്ദ്രദിനം വീഡിയോ
- സ്വാതന്ത്ര്യദിനം വീഡിയോ
- അദ്ധ്യാപകദിനം
- ഓസോൺ ദിനം
- സെപ്റ്റംബർ 16, 2021 മുഖ്യാതിഥി : അജിനി എഫ്. (വീഡിയോ കാണുക)
- സെപ്റ്റംബർ 16, 2021 മുഖ്യാതിഥി : അജിനി എഫ്. (വീഡിയോ കാണുക)
- ഗാന്ധിജയന്തി
- മുഖ്യാതിഥി : എൻ. അച്യുതാനന്ദൻ (അച്ചു മാഷ്), ചെറുമുണ്ടശ്ശേരി യു. പി. സ്കൂൾ (വീഡിയോ കാണുക)
- മുഖ്യാതിഥി : എൻ. അച്യുതാനന്ദൻ (അച്ചു മാഷ്), ചെറുമുണ്ടശ്ശേരി യു. പി. സ്കൂൾ (വീഡിയോ കാണുക)
- ശിശുദിനം
- റിപ്പബ്ലിക് ദിനം 2022
പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാഡമിക വർഷം 2021-22
- ലിറ്റിൽ കൈറ്റ്സ്
- പ്രവേശനോത്സവം ജൂൺ 1 (ഓൺലൈൻ )
- നല്ലപാഠം - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
- രക്ഷകർതൃ ദിനം - 2021 ജൂലൈ 24 വീഡിയോ
- ചിങ്ങപ്പുലരി / കർഷകദിനം വീഡിയോ
- ഓണാഘോഷം - ഓണപ്പൂവ് 2021 ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.
- മക്കൾക്കൊപ്പം - കൊറോണ കാലത്ത് കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതിന് സംബന്ധിച്ച് തുറന്ന സംവാദം കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി 2021 ഓഗസ്റ്റ് 27നു ഓൺലൈൻ മീറ്റിംഗ് നടത്തി. 5, 6, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ബൈജ വി. ജെ. യും 7, 8, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ജയശ്രീ റ്റി. ജി. ഉം വിഷയാവതരണം നടത്തി. വീഡിയോ കാണുക.
- പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി - പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75 പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു. റെക്കോർഡിങ് യൂട്യൂബിൽ ലഭ്യമാണ്. വീഡിയോ കാണുക.
- അനുമോദന സമ്മേളനം - ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായണൻ മുഖ്യാതിഥി ആയിരുന്നു.
- പ്രവേശനോത്സവം - നവംബർ 1 നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭം വീഡിയോ 1, വീഡിയോ 2,
- അതിജീവനം കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതി. ചിക്കൻ ഡാൻസ് - ഹൈസ്കൂൾ വിഭാഗം ചിക്കൻ ഡാൻസ് - ഹയർ സെക്കന്ററി വിഭാഗം
- അതിജീവനം ക്യാമ്പ്
-
നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം
-
നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ
-
അടുക്കള കലണ്ടർ തയ്യാറാക്കി വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നൽകി
-
നൈപുണ്ണ്യ വികസനം - പേപ്പർ ക്രാഫ്റ്റ്
- ക്രിസ്തുമസ് കരോൾ - ക്രിസ്തുമസ് കരോൾ ഡിസംബർ 24 നു നടത്തി. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു.
- കരുതൽ സ്പർശം കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.