Govt.Model Residential School Keezhmad
9 ഡിസംബർ 2016 ചേർന്നു
| വരി 33: | വരി 33: | ||
അക്ഷരം,എഴുത്, വായന എന്നിവയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസ് ആരംഭിച്ചു. അക്ഷര ശാല എന്ന പേരിൽ നടക്കുന്ന പ്രസ്‌തുത പരിപാടിയിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു പരിശീലനം നൽകി വരുന്നു. | അക്ഷരം,എഴുത്, വായന എന്നിവയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസ് ആരംഭിച്ചു. അക്ഷര ശാല എന്ന പേരിൽ നടക്കുന്ന പ്രസ്‌തുത പരിപാടിയിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു പരിശീലനം നൽകി വരുന്നു. | ||
2016 ജൂലൈ | |||
ബഷീർ ചരമ ദിനം, ലോക ജനസംഖ്യ ദിനം, പി. എൻ. പണിക്കർ ജന്മദിനം, ചന്ദ്ര ദിനം, എ പി ജെ അനുസ്മരണ ദിനം , പ്രേം ചന്ദ് ജന്മദിനം എന്നിവയും ആചരിച്ചു. | |||
ആരോഗ്യ ക്വിസ് | |||
എല്ലാ വിദ്യാർത്ഥികൾക്കും ജില്ല മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ ആരോഗ്യ ബോധന ദിനാചരണം നടത്തി. മെഡിക്കൽ പരിശോധന, വാക്സിനേഷൻ എന്നിവ ക്രമീകരിച്ചു. | |||