"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==
1'''സാമൂഹികസാംസ്ക്കാരികമേഖലയെ നവോത്ഥാനപാതയിലേക്ക് നയിച്ച യുഗാചാര്യനായിരരുന്ന ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തില്‍ സ്ഥാപിതമായ എസ്സ്എന്‍.ഡി.പി.എച്ച്എസ്സ്എസ്സ്,കിളിരൂ൪  ഇന്ന്മികവിന്റ നിറവിലാണ്.എം.കെ.കുട്ടന്‍.അടിവാക്കല്‍ പി.കെ.നാരായണന്‍ പുത്തന്‍ പുരയില്‍,കട്ടത്തറപത്മനാഭന്‍ തുടങ്ങിയവരുടെ നേതൃത്ത്വത്തിലാണ്കോട്ടയംജില്ലയിലെപടിഞ്ഞാറന്‍ ഗ്രാമങ്ങളിലൊന്നായ കാഞ്ഞിരത്തില്‍ ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത്..നാടിന്റെ സാമൂഹ്യപരമായ വള൪ച്ചയില്‍ ഈസ്ഥാപനം നിസ്തുലമായസേവനമാണ്ചെയ്തുപോരുന്നത്.

നാടിന് അഭിമാനമായി.1'''990-ല്‍ 100ശതമാനം വിജയംനേടി.2002-ലെഎസ്സ്.എസ്സ്.എല്‍.സി.പരീക്ഷയില്‍ഉന്നതവിജയം നേടിയ ഏറ്റവും മികച്ച ശ്രീനാരായണ സ്ക്കൂളായി കോട്ടയംശ്രീനാരായണ സാംസ്ക്കാരികസമിതി തെരഞ്ഞെടുത്തത് കിളിരൂര്‍ എസ്സ്.എന്‍.ഡി.പി.ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനെയാണ്.1950-ല്‍ പഴയ ശാഖാകെട്ടിടത്തില്‍ ഒരു പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1956-ല്‍യു.പി.സ്ക്കൂളായും 1964-ല്‍ഹൈസ്ക്കൂളായും 2000-ല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളായുംഉയരാന്‍ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ  
നാടിന് അഭിമാനമായി.'''1990-ല്‍ 100ശതമാനം വിജയംനേടി.2002-ലെഎസ്സ്.എസ്സ്.എല്‍.സി.പരീക്ഷയില്‍ഉന്നതവിജയം നേടിയ ഏറ്റവും മികച്ച ശ്രീനാരായണ സ്ക്കൂളായി കോട്ടയംശ്രീനാരായണ സാംസ്ക്കാരികസമിതി തെരഞ്ഞെടുത്തത് കിളിരൂര്‍ എസ്സ്.എന്‍.ഡി.പി.ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനെയാണ്.1950-ല്‍ പഴയ ശാഖാകെട്ടിടത്തില്‍ ഒരു പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1956-ല്‍യു.പി.സ്ക്കൂളായും 1964-ല്‍ഹൈസ്ക്കൂളായും 2000-ല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളായുംഉയരാന്‍ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ  
നേട്ടമാണ്.ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1242 കുട്ടികള്‍ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ വിദ്യാലയം മികച്ചനിലവാരം പുലര്‍ത്തിവരുന്നു.''''''

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
എട്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
''''''ആറ്ഏക്കര്‍ 35.സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി,യു.പി-ക്ലാസ്സുകള്‍ക്കായി ആകെ19ക്ലാസ് മുറികളുംഹൈസ്കൂളിന് '''3'''കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. റഫറന്‍സ് പുസ്തകങ്ങള്‍ അടക്കം ഏകദേശം 8000 പുസ്തകങ്ങള്‍ അടങ്ങിയ ഒരു ലൈബ്രൈറിയും സുസജ്ജമായ ഒരു സയന്‍സ് ലാബും വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും യു.പി.സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*   
*   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍(ഗണിതശാസ്ത്രക്ലബ്ബ് :പരിസ്ഥിതിക്ലബ്ബ് സാമൂഹ്യശാസ്ത്രക്ലബ്ബ്;ഐറ്റി ക്ലബ്ബ്).
 
'''
==  ==
==  ==