"മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ മഠത്തുംഭാഗം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇല്ലിക്കുന്ന് | |സ്ഥലപ്പേര്=ഇല്ലിക്കുന്ന് |
14:34, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ മഠത്തുംഭാഗം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ്.
മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
ഇല്ലിക്കുന്ന് നെട്ടൂർ പി.ഒ. , 670105 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 6 - 6 - 1894 |
വിവരങ്ങൾ | |
ഇമെയിൽ | mannayadlvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14321 (സമേതം) |
യുഡൈസ് കോഡ് | 32020400238 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മനിഷ ടി കെ |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത ബി |
അവസാനം തിരുത്തിയത് | |
18-12-2023 | MT-14103 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ വടക്ക് ഉപജില്ലയിലെ ഇല്ലിക്കുന്ന് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
1894 ൽ ചാത്തമ്പള്ളി ബാപ്പൂട്ടി ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .മണ്ണയാട് ഗേൾസ് സ്കൂൾ എന്നായിരുന്നു മുൻ കാലത്തെ പേര്. സ്കൂൾ സ്ഥാപിച്ച സമയത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു.പിന്നീട് അത് മാറി നാലാം ക്ലാസ്സ് വരെ ആയി.പിന്നീട് ശ്രീ എ ലക്ഷ്മി അമ്മയായിരുന്നു മാനേജർ ആയി തുടർന്നത്.ലക്ഷ്മി അമ്മയുടെ നിര്യാണത്തെ തുടർന്ന് (18/5/2003)മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തത് കൊണ്ട് നിലവിൽ മാനേജർ ഇല്ലാത്ത അവസ്ഥയാണ്. അധ്യാപകർ തന്നെയാണ് സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ആദ്യ കാലത്ത് ഓല മേഞ്ഞതായിരുന്നു.പിന്നീട് അലൂമിനിയം ഷീറ്റ് ആയി.ഇപ്പൊൾ 2022 ജനുവരി മുതൽ സ്ക്കൂളിൻ്റെ മേൽക്കൂര മാറ്റി ഓട് മേഞ്ഞു ഭംഗി ആക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ ഭംഗിയുള്ള ഇരിപ്പിടങ്ങൾ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ഉണ്ട്.നല്ല ലൈബ്രറി ഉണ്ട്.കമ്പ്യൂട്ടർ റൂമും സയൻസ് കോർണർ,വായനാമൂല,ഗണിതമൂല എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.നിലം സിമൻ്റ് ചെയ്ത് ഭംഗി ആക്കിയിട്ടുണ്ട്.രണ്ടു ഭാഗത്തും റാമ്പ് ആൻഡ് റെയിൽ നിർമിച്ചിട്ടുണ്ട് .കോൺക്രീറ്റ് ചെയ്ത രണ്ടു ബാത്ത്റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ കഴിവ് വികസിപ്പിക്കാൻ സ്പോർട്സ്, വർക്ക് എക്സ്പീരിയൻസ്, കലാമേള, ക്ലബ്ബ് പ്രവർത്തനങ്ങൾ, ബാലസഭ, പഠനോത്സവം ഇംഗ്ലീഷ് ഫെസ്റ്റ്,മികവ്, ലാബ്@ഹോം, ഉല്ലാസഗണിതം, ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.
മാനേജ്‌മെന്റ്
1894 ബാപ്പൂട്ടി ഗുരുക്കളാണ് ആദ്യകാല മാനേജർ .അതിനു ശേഷം ശ്രീമതി ലക്ഷ്മിയാണ് മാനേജരായത്.ഇവരുടെ നിര്യാണത്തെ തുടർന്ന്(18/05/2003) മാനേജ്മെന്റ് സ്ഥാനം ആരും ഏറ്റെടുത്തിട്ടില്ല.നിലവിൽ ഇപ്പൊൾ മാനേജർ ഇല്ല.
മുൻസാരഥികൾ
സർവ്വശ്രീ' പി ജാനകി, പി. നാണി, പി.ിവി പാർവ്വതി, സി.എച്ച് മാധവി, എൻ.കല്ലു, വി.ശങ്കരൻ അടിയോടി, ഇ.പി.ചന്ദ്രമതി, എ.വി.സരോജിനി, പി.മാലതി, എ.കെ.പ്രേമലത, എം.പി ഗംഗാധരൻ എം.പത്മാക്ഷി പി.ശൈലജ, എ.പി പത്മജ എന്നിവരാണ് മുൻ സാരഥികൾ .ശ്രീമതി മനിഷ ടികെ ആണ് ഇപ്പോഴത്തെ സാരഥി.
(പശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഡോക്ടർ ശ്രീമതി വിജയഭാരതി, ഡോക്ടർ ശ്രീമതി ആനന്ദലക്ഷ്മി, സംസ്കൃതത്തിൽ ഒന്നാം റാങ്കു നേടിയ അശ്വതി, എം.എ ഇംഗ്ലീഷിൽ റാങ്ക് നേടിയ ദിൽന എന്നിവർ പൂർവ്വ വിദ്യാർത്ഥികൾ ആണ്.
വഴികാട്ടി
തലശ്ശേരി ബസ്സ് സ്റ്റാൻ്റിൽ നിന്നും മമ്പറം റൂട്ടിൽ 4 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഇല്ലിക്കുന്ന് എന്ന സ്ഥലം.അവിടെ നിന്നും വലത്തോട്ട് കൊളശ്ശേരി റോഡിൽ 150 മീറ്റർ ദൂരം സഞ്ചരിക്കുക.
തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം 2 കിലോമീറ്റർ
{{#multimaps:11.769122, 75.483950| zoom=15}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14321
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ