"ജി.വി.എച്ച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 187: | വരി 187: | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി | *വിദ്യാരംഗം കലാ സാഹിത്യ വേദി | ||
ജില്ലയില്‍തന്നെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരില്‍ നാടന്‍പ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. | |||
*ശാസ്ത്രക്കൂട്ടം | *ശാസ്ത്രക്കൂട്ടം | ||
ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളില് നിരവധി സമ്മാനങ്ങള്‍ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതില്‍ പ്രചോദനം നല്കുന്നു. | |||
*ഇ-ലേണിംഗ് ടീം | *ഇ-ലേണിംഗ് ടീം | ||
അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപ്പെടല്‍ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരില്‍ സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു | |||
. | |||
*ഇംഗ്ലീഷ് ക്ലബ്ബ് | *ഇംഗ്ലീഷ് ക്ലബ്ബ് | ||
സ്കൂള്‍ പ്രാര്‍ത്ഥനയക്ക് ശേഷം ആരംഭിക്കുന്ന Thought of The day എന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഒരോ ദിവസവും ഇംഗ്ളീഷ് ക്ലബ്ബിന്റെ സാന്നിധ്യം കുട്ടികളിലേക്ക് എത്തുന്നത്.മികച്ച സ്കിറ്റുകളിലൂടെ കുട്ടികളിലേക്ക് പഠനപ്രവര്‍ത്തനങ്ങള്‍ ലളിതമായി എത്തിക്കാന്‍ ക്ലബ്ബ് മുന്‍കൈയെടുക്കുന്നു. | |||
*ഗണിതക്ലബ്ബ് | *ഗണിതക്ലബ്ബ് | ||
സംസ്ഥാന ഗണിതശാസ്ത്രമേളയില് സ്ഥിരസാന്നിധ്യമായ കൊപ്പം ഗവ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ അടിത്തറ വിദ്യാലയത്തിലെ ഗണിതക്ലബ്ബാണ്..ഈ വര്‍ഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.നാരായണനുണ്ണിയാണ് നിര്‍വ്വഹിച്ചത്. | |||
*ഹിന്ദി ക്ലബ്ബ് | *ഹിന്ദി ക്ലബ്ബ് | ||
രാഷ്ട്രഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്കരിക്കുകയും ദിനാചരണങ്ങള്‍ ആചരിക്കുയും ചെയ്തുവരുന്നു. | |||
*ഐ.ടി.ക്ലബ്ബ് | *ഐ.ടി.ക്ലബ്ബ് | ||
ഐ.ടി അടിസ്ഥാനമാക്കിയുള്ള പഠനപ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത്.കൂടാതെ ഒരു MODEL ICT SCHOOL പദവി ലഭിച്ച വിദ്യാലയംകൂടിയാണിത്.സംസ്ഥാന ഐ.ടി മേളയില്‍ വര്‍ഷങ്ങളായി ഐ.ടി പ്രേജക്ട് അവതരിപ്പിച്ച് എ-ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയം അവതരിപ്പിച്ച ചില പഠനപ്രോജക്ടുകള്‍ക്ക് ഔദ്യോഗികമായി അംഗീകാരവും ലഭിച്ചിട്ടുണ്ട്.തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള പഠനപ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്.നീരൊഴിയുന്ന നിള,വിദ്യാലയങ്ങള്‍ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ തുടങ്ങിയ പഠനപ്രോജക്ടുകള്‍ ഉദാഹരണങ്ങളാണ്. | |||
*ഹെല്‍ത്ത് ക്ലബ്ബ് | *ഹെല്‍ത്ത് ക്ലബ്ബ് | ||
.സോഷ്യോ-സൈക്കോ ക്ലബ്ബ് | |||
*കായികക്ലബ്ബ് | *കായികക്ലബ്ബ് | ||
[[പ്രമാണം:20015 3.jpg|thumb|varsha muraleedharan]] | [[പ്രമാണം:20015 3.jpg|thumb|varsha muraleedharan]] | ||