"ജി.വി.എച്ച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhss koppam2016 (സംവാദം | സംഭാവനകൾ)
No edit summary
Gvhss koppam2016 (സംവാദം | സംഭാവനകൾ)
വരി 179: വരി 179:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
8,9,10 ക്ലാസുകളില്‍ നിന്ന് 32 കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു സ്കൗട്ട് യൂണിറ്റ് ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. അന്‍പത് രാജ്യപുരസ്കാറും നാല് രാഷ്ട്രപതി പുരസ്കാറും ഈ വിദ്യലയത്തിലെ സ്കൗട്ടുകള്‍ ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.ഗ്രൂപ്പ് ലീഡര്‍ : ശ്രീമതി.പാത്തുമ്മക്കുട്ടി(പ്രധാന അധ്യാപിക),യൂണിറ്റ് ലീഡര്‍ : ശ്രീ.അബ്ദുല്‍ നാസര്‍.പി,ട്രൂപ്പ് ലീ‍ഡര്‍. നിഹാല്‍ .
* ജൂനിയര്‍ റെഡ് ക്രോസ്
2016-17 അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്,ഗായത്രി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു
[[ചിത്രം:Example.jpg]]
[[ചിത്രം:Example.jpg]]


"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_കൊപ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്