"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
വരി 50: വരി 50:
                 '''മങ്ങാട്  ഗ്രാമത്തിന്റെ    ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്  ആന്റ്  സെന്റ്  സിറില്‍സ്  ഹൈസ്കൂള്‍. മങ്ങാട് സ്കൂള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂള്‍ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാല്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.മത്തായി സര്‍ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാല്‍ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ല്‍  ഒരു എയ്ഡഡ് എലമെന്ററി സ്കൂള്‍ അനുവദിക്കുകയും ചെയ്തു.

                   1930 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാര്‍ത്ഥികള്‍ പയ്യൂരെ വറതാശാന്‍ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തില്‍ അധ്യയനമാരംഭിച്ചു. പ്രതിവര്‍ഷം ഓരോ ക്ളാസുകളായി ഉയര്‍ത്തിയ ഈ പാഠശാല 1935 ല്‍ 176  വിദ്യാര്‍ത്ഥികളായതോടെ ഒരു പൂര്‍ണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനര്‍ഹമായി. 1943 വരെ 13 വര്‍ഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിന്‍ കീഴില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനം തുടര്‍ന്നു. 1943 ല്‍ സ്കൂള്‍ മേനേജ്മെന്റ് സ്ഥാനം കുത്തൂര്‍ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റര്‍ക്ക് കൈമാറി .''
                   1930 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാര്‍ത്ഥികള്‍ പയ്യൂരെ വറതാശാന്‍ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തില്‍ അധ്യയനമാരംഭിച്ചു. പ്രതിവര്‍ഷം ഓരോ ക്ളാസുകളായി ഉയര്‍ത്തിയ ഈ പാഠശാല 1935 ല്‍ 176  വിദ്യാര്‍ത്ഥികളായതോടെ ഒരു പൂര്‍ണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനര്‍ഹമായി. 1943 വരെ 13 വര്‍ഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിന്‍ കീഴില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനം തുടര്‍ന്നു. 1943 ല്‍ സ്കൂള്‍ മേനേജ്മെന്റ് സ്ഥാനം കുത്തൂര്‍ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റര്‍ക്ക് കൈമാറി .
                  1981  ല്‍ അഭിവന്ദ്യ പിതാവ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് മേനേജ്മെന്റ് കൈമാറി. അദ്ദേഫത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1983 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ന്നു.1983 ല്‍ ഹൈസ്കൂളായതിനു ശേഷം  റവ.ഫാദര്‍ ജോണ്‍ ഇരുമേടായിരുന്നു പ്രധാനധ്യാപകന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1986 മാര്‍ച്ചില്‍ ആദ്യത്തെ എസ്. എസ്. എല്‍ .സി. ബേച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു.
 
                    1998 നവംബര്‍ 3 ന് അഭിവന്ദ്യ പൗലോസ് മാര്‍ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണപത്രപ്രകാരം സ്കൂള്‍ മേനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. മോസ്റ്റ് റവ . ഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത മേനേജര്‍ സ്ഥാനം ഏറ്റെടുത്തു. 2003 ല്‍  തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റൂപൂഴ  രൂപത സ്ഥാപിതമായപ്പോള്‍ മൂവാറ്റൂപൂഴ രൂപതാധ്യക്ഷ്യന്‍  മോസ്റ്റ് റവ. ഡോക്ടര്‍ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. 2007 ല്‍ അഭിവന്ദ്യ പിതാവായ തോമസ് മാര്‍ കൂറിലോസ് മെത്രാന്‍ തിരുവല്ല അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോള്‍ മോസ്റ്റ് റവ. ഡോക്ടര്‍ എബ്രഹാം മാര്‍ യൂലിയോസ് തിരുമേനിയ്ക്ക് മേനേജര്‍ സ്ഥാനം കൈമാറി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160792" എന്ന താളിൽനിന്ന് ശേഖരിച്ചത്