"ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
മുല്ലശ്ശേരി പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എല്‍.പി,യു.പി, വിദ്യാലയങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നല്‍കുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍.പി., ഹിന്ദു.എല്‍.പി, ജി.ഡബ്ല്യു. എല്‍.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂര്‍ വാണീവിലാസം എന്നിവിടങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമാണ് ഈ വിദ്യാലയം.

===അറവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.===
===അറിവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.===

16:17, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി
വിലാസം
മുല്ലശ്ശേരി

തൃശ്ശൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല മുല്ലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2009Rejithan

.

ചരിത്രം

ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് അന്‍പതിലധികം വര്ഷങളുടെ ചരിത്രമുണ്ട്.1947 ജൂണില്‍ ആരംഭിക്കുകയും 1948ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയില്‍ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകള്‍ക്കുള്ളില്‍ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സര്‍ക്കാര് ഹയര്‍സെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.കര്‍ഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം. അക്കാദമിക അക്കാദമിേകതര പ്രവര്‍ത്തനങള്‍കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്ന സര്‍ക്കാര്‍ വിദ്യാലയവും ഇതാണ്. ജില്ലാ പഞ്ചായത്ത്, എം.പി, എം.എല്‍.എ, സര്വ്വ്ശിക്ഷാ അഭിയാന്‍ എനനീ തലങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ഈ വിദ്യാലയത്തെ ഭൗതിക സൗകര്യങള്‍കൊണ്‍ട് ഏറെ സംബന്നമാക്കിയിട്ടുണ്ട്. സര്‍വ്വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനങള്‍ക്ക് േകന്ദ്രമാകുന്ന ബി.ആര്‍.സി െകട്ടിടവും ഈ വിദ്യാലയത്തിലാണ്.

ഫീഡിങ് സ്കൂളുകള്‍

മുല്ലശ്ശേരി പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എല്‍.പി,യു.പി, വിദ്യാലയങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നല്‍കുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍.പി., ഹിന്ദു.എല്‍.പി, ജി.ഡബ്ല്യു. എല്‍.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂര്‍ വാണീവിലാസം എന്നിവിടങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമാണ് ഈ വിദ്യാലയം.

അറിവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.

മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഇന്നത്തെ വിദ്യാലയം.അതിനു മുന്‍പ് ഒന്നുകില്‍ ഏനാമാവ് പുഴകടന്ന് മണലൂര്‍ ഹൈസ്കൂളിലോ അല്ലെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു.മുല്ലശ്ശേരി പഞ്ചായത്തിലെ കര്‍ഷകരും തൊഴിലാളികളുമടങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഉള്ളനാട്ട് ചാപ്പ പണിക്കര്‍, ശങ്കരം കുമരത്ത് ശങ്കുണ്ണി, ശേഖരന്‍ രാഘവന്‍ മാസ്റ്റര്‍, കഴുങ്കില്‍ അപ്പുകുട്ടി, ചങലായ് പാപ്പചന്‍, കൊചു ലോനച്ചന്‍, ദുരൈസാമി എന്നിവര്‍ ഈ വിദ്യാലയം സ്ഥാപിക്കാന്‍ യത്നിച്ചവരാണ്. സ്കൂളിലെ വിദ്യാര്‍ത്ഥികളധികവും കര്‍ഷക തൊഴിലാളി കുടുംബങളില്‍ നിന്ന് വരുന്നവരാണ്.ഹൈസ്കൂള്‍- യു.പി ക്ളാസ്സുകളിലെ 75% കുട്ടികളുടേയും രക്ഷിതാക്കള്‍ കര്‍ഷകരോ കൂലിപ്പണിക്കാരോ ആണ്.അതിനാല്‍ അന്നും ഇന്നും ഒരു ദേശത്തിന്റെ അറിവിനെക്കുറിച്ചുള്ള സ്വപ്നങളുടേയും അഭിലാഷങളുടേയും സാക്ഷാല്‍ക്കാരമാണ് ഈ വിദ്യാലയം. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍ പി.കെ. കോരുമാസ്റ്റര്‍ നിസ്വാര്‍ത്ഥസേവനം കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശിയായ അദ്ദേഹം പാടത്തുകൂടെ നടന്ന് വന്ന് സൗജന്യ സേവനമായാണ് ‍ഹെഡ്മാസ്റ്റര്‍ ചുമതല നിര്വ്വ്ഹിച്ചിരുന്നത്. പി.കെ. കോരുമാസ്റ്റര്‍ പിന്നീട് ഗുരുവായൂര്‍ എം.എല്‍.എ.ആയി. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാര്‍ത്ഥി സി.കെ മാധവന്‍ പിന്നീട് ഈ സ്കൂളിലെ അധ്യാപകനായി.

അപ്പന്‍ തന്‍ബുരാന്റെ മകന്‍ കുട്ടികൃഷ്ണന്‍ മേനോന്‍, കെ,എന്‍.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശന്‍, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരന്‍, തുടങിയ ധിഷണാശാലികള്‍ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍മാരായ ടി.എ.ശേഖരന്‍, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികള്‍ചറല്‍ മെഡിക്കല്‍ ഒഫീസര്‍ സി.കെ. രാജഗോപാലന്‍, ഇറിഗേഷന്‍ എഞ്ചിനിയര്‍ പി.എസ്.ര്‍ത്നാകരന്‍, വി.വി.ഉണ്ണികൃഷ്ണന്‍ വക്കീല്‍, കവി രാധാകൃഷ്ണന്‍ വെങ്കിടങ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സുബ്രഹ്മണ്യന്‍ തുടങിയവര്‍ ഈ സ്കൂളിലെ പൂരവ്വ വിദ്യാര്‍ത്ഥികളാണ്. എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്ററി വിജയശതമാനത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മല്‍സരങളില്‍ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ല്‍ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂള്‍ കായിക മല്‍സരത്തില്‍ ബോള്‍ ബാഡ്മിന്റണില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികള്‍ അഭിമാനപൂരവ്വം പിന്നിടുന്നു.

മുന്‍കാല വികസന പദ്ധതികളുടെ അഭിമാന സാക്ഷ്യങള്‍

1996ല്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ദത്തെടുത്തതോടെ സ്കൂളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങള്‍ നടത്താന്‍ സാധിച്ചു. വിദ്യാലയത്തിന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മള്‍ട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങള്‍, സ്പോര്‍ട്സ് ഉപകരണങള്‍, കാര്‍ഷിോപകരണങള്‍, സൈക്കിള്‍ എന്നിവ ഐ വിദ്യാലയ്ത്തിന്‍ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടില്‍ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളില്‍ ഈ വിദ്യാലയത്തിന്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ പണം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അപ്പന്‍ തന്‍ബുരാന്റെ മകന്‍ കുട്ടികൃഷ്ണന്‍ മേനോന്‍, കെ,എന്‍.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശന്‍, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരന്‍, തുടങിയ ധിഷണാശാലികള്‍ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍മാരായ ടി.എ.ശേഖരന്‍, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികള്‍ചറല്‍ മെഡിക്കല്‍ ഒഫീസര്‍ സി.കെ. രാജഗോപാലന്‍, ഇറിഗേഷന്‍ എഞ്ചിനിയര്‍ പി.എസ്.ര്‍ത്നാകരന്‍, വി.വി.ഉണ്ണികൃഷ്ണന്‍ വക്കീല്‍, കവി രാധാകൃഷ്ണന്‍ വെങ്കിടങ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സുബ്രഹ്മണ്യന്‍ തുടങിയവര്‍ ഈ സ്കൂളിലെ പൂരവ്വ വിദ്യാര്‍ത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="10.538615" lon="76.090322" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.53372, 76.091309 (M) 10.533467, 76.08882, Mullassery Centre Chavakkad - Kanjani Road, Chavakad Mulloorkayal Road , Kerala 10.534585, 76.088921 OUR SCHOOL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.