"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോന്നി ഉപജില്ലയിലെ പ്രമാടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ

== ചരിത്രം ==
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല

എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു.  

വരി 71: വരി 70:
തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു. 2021 ലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ 225 കുട്ടികളിൽ 73 പേർ ഫുൾ എ പ്ലസും  36 പേർ 9 വിഷയങ്ങൾക്ക് എ പ്ലസും  നേടി. 87.5 ശതമാനം ആയിരുന്നു പ്ലസ് ടു വിജയം. 2 കുട്ടികൾ 1200 ൽ 1200 മാർക്കും  നേടിയതോടെ പത്തനംതിട്ട ജില്ലയിൽ ഒന്നിലേറെപ്പേർ മുഴുവൻ മാർക്ക് നേടുന്ന ഒരേയൊരു സ്കൂൾ ആയി നേതാജി.

[[നേതാജി സ്കൂൾ ചരിത്രം|തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ '''അഞ്ചേക്കർ  വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ''' നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.