"Govt. Girls V H S S Chengannur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{
| Name of Place= Chengannur
| Name of Place= Chengannur
| Educational District=Mavelikkara  
| Educational District= Mavelikkara  
| Revenue District= Alappuzha
| Revenue District= Alappuzha
| School Code= 36006
| School Code= 36006
വരി 25: വരി 25:
| പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌
| Medium= Malayalam
| ആൺകുട്ടികളുടെ എണ്ണം= 0
| No. of Boys= 0
| പെൺകുട്ടികളുടെ എണ്ണം=140
| No. of Girls=140
| വിദ്യാര്‍ത്ഥികളുടെ എണ്ണം=140
| Total No. of Students=140
| അദ്ധ്യാപകരുടെ എണ്ണം= 20
| No. of Teachers= 20
| Principal=  Dr.Rajagopal.R  
| Principal=  Dr.Rajagopal.R  
| Headmistress= Smt.Moni Oomman
| Headmistress= Smt.Moni Oomman

14:18, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{{ | Name of Place= Chengannur | Educational District= Mavelikkara | Revenue District= Alappuzha | School Code= 36006 | Estd.Day= 01 | Estd.Month= 06 | Estd.Year= 1918 | School Address= Chengannur.P.O,
Alappuzha | Pincode= 689121 | School Phone=04792451324 | School Email= gvhssforgirlscgnr20@gmail.com | School Website= | Sub.District= ചെങ്ങന്നൂര്‍ ‌| ഭരണം വിഭാഗം=സര്‍ക്കാര്‍ ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍) | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | Medium= Malayalam | No. of Boys= 0 | No. of Girls=140 | Total No. of Students=140 | No. of Teachers= 20 | Principal= Dr.Rajagopal.R | Headmistress= Smt.Moni Oomman | IT co-ordinator= Smt.Cyrilsmol.K.Alex | P.T.A President= Sri.Thomas Kurian | സ്കൂള്‍ ചിത്രം=Gvhss.jpg| }}

ചെങ്ങന്നൂര്‍നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്

ചരിത്രം

  തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരുടെ 

കാലത്ത് ഊരിലേത്ത് ദേവകിയമ്മ കുട്ടിയമ്മ പക്കല്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ആറേക്കര്‍ സ്ഥലത്ത് 1918 ല്‍ഈ സരസ്വതീ ക്ഷേത്രസ്ഥാപിതമായി.സാര്‍വ്വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം സാധ്യമാക്കുന്നതിലേ ക്ക്ചെങ്ങന്നൂര്‍നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥാപിച്ച ഈവിദ്യാലയത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ളാസ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. പിന്നീട് ഹൈസ്കൂള്‍ ക്ളാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേക സ്കൂള്‍ അനുവദിച്ചു.1984 മുതല്‍ ലൈവ്സ്റ്റോക്ക് മാനേജുമെന്റിനു കീഴിലുള്ളപൗള്‍ട്രി ,ഡയറി വിഭാഗങ്ങളിലായിപെണ്‍കുട്ടികള്‍ക്കു മാത്രമായി വി.എച്ച്.എസ്സ്.സി യുടെ രണ്ടു ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. 1992 ല്‍ ഐ.എച്ച്.ആര്‍.ഡി. യുടെ കോളജ് ഓഫ് എഞ്ചിനീയറിങ് ആരംഭിച്ചപ്പോള്‍ ഈ സ്കൂള്‍ കോമ്പൗണ്ടിലെ കുറെ കെട്ടിടങ്ങള്‍ ബോയ്സ് ഹൈസ്കൂളിന ആലപ്പുഴ ഡയറ്റിനും പങ്കു വച്ചു.

ഭൗതികസൗകര്യങ്ങള്‍

എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടുക്ളാസ്സ് മുറിയും എസ്സ്.എസ്സ്.എ. ഫണ്ടില്‍ നിന്നുംഅനുവദിച്ച രണ്ടു മുറി കെട്ടിടവും ഒഴികെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് ആദ്യകാലകെട്ടിടങ്ങളില്‍ തന്നെയാണ്.ശാസ്ത്രപോഷിണിവക സുസജ്ജമായ ലാബ് -ലൈബ്രറി സൗകര്യങ്ങള്‍ക്കു പുറമെ വിവര സാങ്കേതികവിദ്യാവിനിമയത്തിനായി സുരക്ഷിതമായ ഒരു കമ്പ്യൂട്ടര്‍ലാബും സ്മാര്‍ട്ട്റൂമും ഒരുക്കിയിട്ടുണ്ട്. ഒരു ആഡിറ്റോറിയവും ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി രണ്ടു കിണറും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് 9.സ്കൂളില്‍ ഒരു നാടകക്കളരി 9.1.2011. &10.1.2010.തിയതികള്ഇല്‍ നടന്നു.ഔഷധസസ്യ പ്രദര്‍ശനവും നടന്നു.ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിര്‍മ്മിക്കല്‍ എന്നിവയുടെ പ്രവര്‍ത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ക്കായി കൌണ്‍സലിങ് ക്ലാസ്സുകള്‍ നടത്തി.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.318294, 76.618578|zoom=15}}

"https://schoolwiki.in/index.php?title=Govt._Girls_V_H_S_S_Chengannur&oldid=159531" എന്ന താളിൽനിന്ന് ശേഖരിച്ചത്