"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
== ആമുഖം == | == ആമുഖം == | ||
വായുമറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് ഹയര്‍സെക്കന്ററി സ്ക്കൂളായി പ്രവര്ത്തിക്കുന്നത്.1949 | വായുമറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് ഹയര്‍സെക്കന്ററി സ്ക്കൂളായി പ്രവര്‍ത്തിക്കുന്നത്.1949 ല്ഈ സ്ക്കൂള്മിഡില്‍സ്ക്കൂളായും 1961 ല്ഹൈസ്ക്കൂളായും ഉയര്‍ത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സ്ഉള്‍പ്പെടെ സെഷനല്രീതിയില് പ്രവര്‍ത്തിച്ചു.1965 നവം.2 ന് ശ്രീ.വി.കെ.നാരായണപിള്ള ഹെഡ്മാസ്റ്ററായി ചാര്ജ് എടുത്തതു മുതല്‍ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേര്ന്ന് കിടക്കുന്ന ഗവ.ലോവര്‍ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂര്‍ സബ്ജില്ലയിലായാണ് പ്രവര്‍ത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയര്സെക്കന്ററി തലത്തിലേയ്ക്കുയര്ത്തി.യു.പി മുതല്‍ ഹയര്‍സെക്കന്ററി തലം വരെ 730 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ലഭ്യമായ അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില് ഈ കലാലയ ചരിത്രത്തിന്റെ ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോള്‍ 1910 കളിലാണ് എത്തിയത്. ഈ സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന പാച്ചുക്കുട്ട൯ മുത്തശ്ശന്റെ വായുമററത്തില്ലം 1910 ല്‍ പരേതനായ പ്ളാവട കൊച്ചുപിള്ളനായര്‍ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടര്‍ന്ന് പ്ളാവട കൊച്ചുപിള്ളനായര്‍ ഇന്ന് എല്‍. പി.സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നല്‍കി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂള്‍ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടര്‍ന്ന് നടുവില്‍ വീട്ടില്‍ കുഞ്ചുപടനായര്‍ സൗജന്യമായി നല്‍കിയ സഥലത്താണ് കെട്ടിടങ്ങള്‍ സ്ഥാപിച്ചത്. | ലഭ്യമായ അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില് ഈ കലാലയ ചരിത്രത്തിന്റെ ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോള്‍ 1910 കളിലാണ് എത്തിയത്. ഈ സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന പാച്ചുക്കുട്ട൯ മുത്തശ്ശന്റെ വായുമററത്തില്ലം 1910 ല്‍ പരേതനായ പ്ളാവട കൊച്ചുപിള്ളനായര്‍ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടര്‍ന്ന് പ്ളാവട കൊച്ചുപിള്ളനായര്‍ ഇന്ന് എല്‍. പി.സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നല്‍കി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂള്‍ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടര്‍ന്ന് നടുവില്‍ വീട്ടില്‍ കുഞ്ചുപടനായര്‍ സൗജന്യമായി നല്‍കിയ സഥലത്താണ് കെട്ടിടങ്ങള്‍ സ്ഥാപിച്ചത്. | ||