"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
== <font color="red">ഭൗതികസൗകര്യങ്ങൾ </font>== | == <font color="red">ഭൗതികസൗകര്യങ്ങൾ </font>== | ||
*ഹൈടെക് സംവിധാനങ്ങളോടു കൂടിയ | *ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. | ||
*കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | *കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | ||
| വരി 93: | വരി 93: | ||
*ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ | *ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഫിസിക്സ് ലാബ് ഇവിടെ സജ്ജീകൃതമാണ്. | ||
[[പ്രമാണം:21001 physics.JPG|200px|left|ഫിസിക്സ് 1 ലാബ്]] [[പ്രമാണം:21001 physics 1.JPG|200px|ഫിസിക്സ് ലാബ്]] | [[പ്രമാണം:21001 physics.JPG|200px|left|ഫിസിക്സ് 1 ലാബ്]] [[പ്രമാണം:21001 physics 1.JPG|200px|ഫിസിക്സ് ലാബ്]] | ||
| വരി 99: | വരി 99: | ||
രസതന്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. | |||
[[പ്രമാണം:21001 chemistry.JPG|200px|left|കെമിസ്ട്രി]] [[പ്രമാണം:21001 chemistry1.JPG|200px|കെമിസ്ട്രി 1]] [[പ്രമാണം:21001 chemistry2.JPG|200px|കെമിസ്ട്രി 2]] | [[പ്രമാണം:21001 chemistry.JPG|200px|left|കെമിസ്ട്രി]] [[പ്രമാണം:21001 chemistry1.JPG|200px|കെമിസ്ട്രി 1]] [[പ്രമാണം:21001 chemistry2.JPG|200px|കെമിസ്ട്രി 2]] | ||