"ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=malayalam, english
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=

07:12, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം
വിലാസം
എറണാകുളം

682016
,
എറണാകുളം ജില്ല
വിവരങ്ങൾ
ഇമെയിൽggupsekm@gmail.com
കോഡുകൾ
സ്കൂൾ കോഡ്26262 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചിൻ കോർപറേഷൻ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. ജയ
പി.ടി.എ. പ്രസിഡണ്ട്സ്വപ്ന ഷാഹുൽ
അവസാനം തിരുത്തിയത്
04-02-2022707901




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ സൗത്ത് ജംഗ്ഷനിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഗേൾസ് യു പി സ്കൂൾ,  എറണാകുളം.

ചരിത്രം

എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്‌, ഏഴ് ക്ലാസ്സുകളിൽ ആയി 179 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു. ഭൗതികസൗകര്യങ്ങൾ;- കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ,സോഷ്യൽസയൻസ് ,ഗണിതലാബ് നാലായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി ,അസംബ്ലി ഹാൾ ,വോളീബോൾ കോർട്ട് ,ആകർഷകമായ പഠന അന്തരീക്ഷം ,പൂന്തോട്ടം ,മൂന്നു കെട്ടിടങ്ങൾ ,ഉച്ചഭക്ഷണം തയ്യാറാക്കനുള്ള അടുക്കള തുടങ്ങിയ സൗകര്യങ്ങൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

ഓണാഘോഷം രണ്ടായിരത്തിപതിനാറു

മലയാളമനോരമ നല്ല പാഠം പ്രവർത്തനം -ഭിന്നശേഷിയുള്ള കുട്ടിയുടെഭവനത്തിൽ മലയാളമനോരമ റിപ്പോർട്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ശ്രീ .പ്രസാദ്

ശ്രീ .ഗീവർഗീസ്

നേട്ടങ്ങൾ

എറണാകുളം ശിശുക്ഷേമസമിതി ഈ വർഷം നടത്തിയ ശിശുദിന റാലിയിൽ ഗവൺമെൻറ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി .റാലിയിൽ ചാച്ചാജി ആയി തെരഞ്ഞെടുക്കപ്പെട്ടത് ഈ വിദ്യാലയത്തിലെ കുമാരി .ലക്ഷ്മി അനിൽ ആയിരുന്നു .എറണാകുളം സബ്ജില്ലയിൽ നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയാണ് ചാച്ചാജി ആയി റാലിയെ നയിക്കുന്നത് സബ്ജില്ലാ കലോൽസ്സവങ്ങളിൽ യു .പി വിഭാഗം ഓവർ ഓൾ കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാലയത്തിന് ലഭിച്ചു വരുന്നു .സംസ്കൃതോത്സവത്തിലും ഓവർ ഓൾ ലഭിക്കുന്നുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

സരയു -സിനിമാതാരം 
കെ .കെ .ഉഷ -റിട്ടയേഡ് ജസ്റ്റിസ് 
സുബി -സിനിമ സിരിയൽ താരം 
രമ മേനോൻ -റിട്ടയേർഡ് പ്രൊഫസർ ,മഹാരാജാസ് കോളേജ്

ചിത്രശാല

സ്കൂൾ വാർഷികം 2021-22

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നും 1 കി.മി അകലം.
  • എറണാകുളം ചിറ്റൂർ റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:9.96795,76.28864|width=800pxzoom=18}}