"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:57, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
<p align=justify style="text-indent:50px>വേദകാലത്ത് വിദ്യാസമ്പന്നരായിരുന്ന സ്ത്രീകൾ പിന്നീട് സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്തെന്ന് ഗവർണർ ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കായി ഒരു സ്കൂൾ എന്ന ആശയം സാക്ഷാത്കരിച്ച കണ്ടത്തിൽ വർഗീസ് മാപ്പിള യുടെ ദീർഘവീക്ഷണം പ്രശംസനീയമാണ് സ്ത്രീശാക്തീകരണത്തിന് ഏറ്റവും മികച്ച ഉപകരണമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയ അതിന് ഉത്തമ ഉദാഹരണമാണ് ബാലികാമഠം സ്കൂൾ.</p> | <p align=justify style="text-indent:50px>വേദകാലത്ത് വിദ്യാസമ്പന്നരായിരുന്ന സ്ത്രീകൾ പിന്നീട് സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്തെന്ന് ഗവർണർ ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കായി ഒരു സ്കൂൾ എന്ന ആശയം സാക്ഷാത്കരിച്ച കണ്ടത്തിൽ വർഗീസ് മാപ്പിള യുടെ ദീർഘവീക്ഷണം പ്രശംസനീയമാണ് സ്ത്രീശാക്തീകരണത്തിന് ഏറ്റവും മികച്ച ഉപകരണമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയ അതിന് ഉത്തമ ഉദാഹരണമാണ് ബാലികാമഠം സ്കൂൾ.</p> | ||
<p align=justify style="text-indent:50px>സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കും മലയാള ഭാഷയുടെ വളർച്ചയ്ക്കും ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള നൽകിയ സംഭാവനകൾ നവോത്ഥാന ചരിത്രമാണെന്ന് അധ്യക്ഷൻ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസിലർ എംജി യൂണിവേഴ്സിറ്റി പറഞ്ഞു. | <p align=justify style="text-indent:50px>സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കും മലയാള ഭാഷയുടെ വളർച്ചയ്ക്കും ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള നൽകിയ സംഭാവനകൾ നവോത്ഥാന ചരിത്രമാണെന്ന് അധ്യക്ഷൻ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസിലർ എംജി യൂണിവേഴ്സിറ്റി പറഞ്ഞു. | ||
സാമൂഹ്യ നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ ആണെന്ന് തിരിച്ചറിഞ്ഞ കണ്ടത്തിൽ വർഗീസ് മാപ്പിള നവോത്ഥാന അടിത്തറയാണ് ബാലികാമഠത്തിലൂടെ സ്ഥാപിച്ചതെന്ന് ശ്രീ. ആൻറ്റോ ആൻറണി എംപി പറഞ്ഞു. വിദ്യാഭ്യാസം നൽകുന്നതിൽ മാത്രമല്ല മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ബാലികാമഠം സ്കൂൾ സ്കൂളിന്റെ സംഭാവന ചരിത്രമാണെന്ന് മാത്യു എംഎൽഎ ചൂണ്ടിക്കാട്ടി. | |||
കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂൾ മാനേജ്മെൻറ് അംഗങ്ങളും തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി പ്രസീനാ മാഡവും, ഗവേണിങ് ബോഡി യും സ്കൂൾ എച്ച്.എം, പ്രിൻസിപ്പൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. shillong chamber choir നിൻറെ അവതരണം പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്</p></font> |