"ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Chemmanthoor HS Punalur}}
{{prettyurl|Chemmanthoor H S Puunalur}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

11:36, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ
വിലാസം
പുനലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം26 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം‌
അവസാനം തിരുത്തിയത്
19-12-201640021




ചരിത്രം

പുനലൂ൪ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ്ഹൈസ്ക്കൂള്‍ആണ്ചെമ്മന്തൂര്‍ എച്ച് എസ്സ് 1918 മെയ് 20 ന് ആരംഭിച്ച പുനലൂ൪ ഹൈസ്ക്കൂളില്‍ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച് 3852ഉം 85 ക്ലാസ്സ്കളും ന്റെആയപ്പോള്‍ സ്കൂള്‍ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു.ഈ കാലയളവില്‍ തന്നെചെമ്മന്തൂ൪ ഹൈസ്കൂള്‍ സ്ഥാപിതമായി. 1.7.1974 ല്‍ പുനലൂ൪ ഹൈസ്കൂള്‍ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്ക്കൂള്‍ ഫോ൪ ബോയ്സ് ഹൈസ്ക്കൂള്‍ ഫോ൪ ഗേള്‍സ്.അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നംഗ സ്കൂളുകളില്‍ ഒന്നായി തീ൪ന്നു ഗേള്‍സ് ഹൈസ്കൂള്‍

ഭൗതികസൗകര്യങ്ങള്‍

5ഏക്ക൪ സ്ഥലത്തായി ചെമ്മന്തൂര്‍ എച്ച് എസ്സ് സ്ഥിതി ചെയ്യുന്നു.5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്രോഡ് ബാൻഡ് ഇന്റെ൪നെറ്റ് സൗകര്യങ്ങള്‍, വിപുലമായ ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്. സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് lലഭ്യമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആർ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സീഡ്,നന്മ ,നല്ലപാഠം

മാനേജ്മെന്റ്

ശ്രീ .എൻ . മഹേശൻ  മാനേജരും  ശ്രീ .എൻ. പി .ജോൺ   പ്രസിഡന്റും   ശ്രീ  അശോക്  ബി  വിക്രമൻ  സെക്രട്ടറിയും  ആയ  ഭരണസമിതിയാണ്  നിലവിലുള്ളത് .         
ശ്രീമതി. എൽ ഗീതാമണി അമ്മ   പ്രഥമാദ്ധ്യാപികയായി   സേവനമനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ ഗോവിന്ദൻ നായർ ശ്രീ ഭാസ്കരൻ നായർ ശ്രീ രവി ശ്രീമതി ആനന്ദവല്ലി ശ്രീമതി ശങ്കരി അമ്മ ശ്രീ പി ജി തോമസ് ശ്രീ രാജൻ ശ്രീമതി നിർമല ശ്രീമതി വിമല കുമാരി ശ്രീമതി ജഗദമ്മ ശ്രീമതി ഐഷാ ബീവി ശ്രീമതി വിജയകുമാരി അമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂൾ ചിത്രങ്ങൾ

വഴികാട്ടി

<googlemap version="0.9" lat="9.04175" lon="76.921806" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.009199, 76.91082, CHEMMANTHOOR HS </googlemap>

  • പുനലൂ൪ നഗരത്തില്‍ നിന്നും രണ്ട്കിലോമീറ്റ൪ അകലെ സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയില്‍വേസ്റേറഷനില്‍ നിന്നും 1 കിലോമീറ്റ൪ അകലം