ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:




    1992 നു ശേഷം പ്രധാനാദ്ധ്യാപകർ  
 
  == 1992 നു ശേഷം പ്രധാനാദ്ധ്യാപകർ ==
   1 അബ്ദുൾഖാദർ  
   1 അബ്ദുൾഖാദർ  
   2 ഇബ്രാഹിം  
   2 ഇബ്രാഹിം  

15:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

മുള്ളൂർക്കര പി.ഒ.
,
680583
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04884 271900
ഇമെയിൽglpsmulloorkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24607 (സമേതം)
യുഡൈസ് കോഡ്32071702402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുള്ളൂർക്കരപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജിത ടി. വി.
പി.ടി.എ. പ്രസിഡണ്ട്ബഷീർ അഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്സുൽഫത്ത് ബി. എം.
അവസാനം തിരുത്തിയത്
03-02-2022Busharavaliyakath


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

          തൃശ്ശൂർ  ജില്ലയുടെ  വടക്കെ  അറ്റത്തായി  സ്ഥിതിചെയ്യുന്ന  ഗ്രാമമാണ്  മുള്ളൂർക്കര .മുള്ളുകൾ  നിറഞ്ഞ  പ്രദേശമായിരുന്നു  ഇവിടെ . മുള്ളുകൾ  നിറഞ്ഞ  കര  പിന്നീട് മുള്ളൂർക്കരയായി  മാറി എന്നാണ്  ഐതിഹ്യം .     ഈ  പ്രദേശം  പണ്ട്  കൊച്ചി  രാജവംശത്തിന്റെ  കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ  മന്ത്രിയായിരുന്ന പാളിയത്തച്ചനും  കുടുമ്പവും  ഇവിടെ  താമസിച്ചിരുന്നു . പാലിയം കോട്ട  എന്നാണ് ഈ  വീട്  അറിയപ്പെടുന്നത് .
             പാലിയത്ത്വലിയച്ഛൻ  അദ്ദേഹത്തിന്റെ വീടിനോട്  ചേർന്ന് ഒരു  കുടിപ്പള്ളിക്കൂടം  ആരംഭിച്ചു .1917 ൽ  ആരംഭിച്ച  ഈ  വിദ്യാലയത്തിന്റെ  പേര് ആംഗ്ലോ  വെർണാകുളർ  സ്കൂൾ  എന്നായിരുന്നു . 1952  ജൂൺ 2 ന് ഈ  വിദ്യാലയം  സർക്കാർ  ഏറ്റെടുത്തു .ആദ്യകാലത്  ഉയർന്ന  ജാതിയിൽ  പെട്ടവർ മാത്രമായിരുന്നു  ഇവിടെ  പഠിച്ചിരുന്നത് , എന്നാൽ  ഇന്ന് ഇവിടെ  എല്ലാ  വിഭാഗത്തിൽ  പെട്ടവരും  പഠിച്ചുവരുന്നു . ,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 == 1992 നു ശേഷം പ്രധാനാദ്ധ്യാപകർ == 
 1 അബ്ദുൾഖാദർ 
 2 ഇബ്രാഹിം 
 3 വിശാലാക്ഷി 
 4 രാജാമണി 
 5 പദ്മാവതി 
 6 ഖദീജ 
 7 പ്രഭാകരൻ 
 8 നാരായണൻ ടി ആർ 
 9 ജലജ പി കെ 
10 അനിത 
11 കദീജ 
12 .ശാരദ പി കെ 
13 ഉമാദേവി.എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.7046407,76.2717997|zoom=10}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുള്ളൂർക്കര&oldid=1578155" എന്ന താളിൽനിന്ന് ശേഖരിച്ചത്