"എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1968 | ||
| സ്കൂള്‍ വിലാസം= പുളിയക്കോട് പി.ഒ, <br/>കുഴിമണ്ണ | | സ്കൂള്‍ വിലാസം= പുളിയക്കോട് പി.ഒ, <br/>കുഴിമണ്ണ | ||
| പിന്‍ കോഡ്= 673641 | | പിന്‍ കോഡ്= 673641 | ||
വരി 26: | വരി 26: | ||
| പ്രധാന അദ്ധ്യാപകന്‍= നയിം.സി കെ | | പ്രധാന അദ്ധ്യാപകന്‍= നയിം.സി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുറഹ്മാൻ. എം | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുറഹ്മാൻ. എം | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 18208-02.JPG | | ||
}} | }} | ||
=ചരിത്രം= | [[പ്രമാണം:18208-5.jpg|left|thumb|alps mundamparambu]] | ||
==ചരിത്രം== | |||
കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ മുണ്ടംപറമ്പ് എ എൽ പി സ്കൂൾ 1968ൽ സ്ഥാപിതമായി. കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ട്രഷററും, അറബി സാഹിത്യത്തിലും ഇംഗ്ലീഷ് ഭാഷയിലും അഗാധ പണ്ഡിതനുമായിരുന്ന പി.ആലിക്കുട്ടി മൗലവിയാണ് മുണ്ടം പറമ്പ് എ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചത്.കെ. എ. ടി. എഫ് രൂപീകരിച്ച അന്നു തന്നെ സംസ്ഥാന നേതൃപദവിയിലെത്താൻ മൗലവിയുടെ അറിവും കഴിവും കാരണമായി.വലിയ വായനക്കാരനും വലിയൊരു ഗ്രന്ഥശേഖരണത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. കെ. ഇ ആറിലും കെ. എസ് ആറിലും അവഗാഹം നേടിയിരുന്ന മൗലവി ഹൈ സ്കൂൾ അറബി അധ്യാപകനായിരുന്നു. മുണ്ടംപറമ്പിന്റെ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ എം. ആയിശുമ്മയാണ് സ്കൂൾ മാനേജർ.1968ൽ സ്ഥാപിതമായ മുണ്ടംപറമ്പ് എ എൽ പി സ്കൂളിന്റെ ആദ്യ പ്രധാനധ്യാപകൻ ശ്രീ കുഞ്ഞുമുഹമ്മദ് മാസ്റ്ററായിരുന്നു. ഇപ്പോൾ 10 ഡിവിഷനുകളും 12 അധ്യാപകരുമുണ്ട്. കൂടാതെ രണ്ട് എൽ. കെ. ജി. രണ്ട് യു. കെ. ജി ക്ലാസുകളുമുണ്ട്. പഴയ ക്ലാസ് റൂമുകൾ മാറ്റി പുതിയ കോൺക്രീറ്റ് ക്ലാസ് റൂമുകൾ നിർമ്മിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു. | കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ മുണ്ടംപറമ്പ് എ എൽ പി സ്കൂൾ 1968ൽ സ്ഥാപിതമായി. കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ട്രഷററും, അറബി സാഹിത്യത്തിലും ഇംഗ്ലീഷ് ഭാഷയിലും അഗാധ പണ്ഡിതനുമായിരുന്ന പി.ആലിക്കുട്ടി മൗലവിയാണ് മുണ്ടം പറമ്പ് എ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചത്.കെ. എ. ടി. എഫ് രൂപീകരിച്ച അന്നു തന്നെ സംസ്ഥാന നേതൃപദവിയിലെത്താൻ മൗലവിയുടെ അറിവും കഴിവും കാരണമായി.വലിയ വായനക്കാരനും വലിയൊരു ഗ്രന്ഥശേഖരണത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. കെ. ഇ ആറിലും കെ. എസ് ആറിലും അവഗാഹം നേടിയിരുന്ന മൗലവി ഹൈ സ്കൂൾ അറബി അധ്യാപകനായിരുന്നു. മുണ്ടംപറമ്പിന്റെ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ എം. ആയിശുമ്മയാണ് സ്കൂൾ മാനേജർ.1968ൽ സ്ഥാപിതമായ മുണ്ടംപറമ്പ് എ എൽ പി സ്കൂളിന്റെ ആദ്യ പ്രധാനധ്യാപകൻ ശ്രീ കുഞ്ഞുമുഹമ്മദ് മാസ്റ്ററായിരുന്നു. ഇപ്പോൾ 10 ഡിവിഷനുകളും 12 അധ്യാപകരുമുണ്ട്. കൂടാതെ രണ്ട് എൽ. കെ. ജി. രണ്ട് യു. കെ. ജി ക്ലാസുകളുമുണ്ട്. പഴയ ക്ലാസ് റൂമുകൾ മാറ്റി പുതിയ കോൺക്രീറ്റ് ക്ലാസ് റൂമുകൾ നിർമ്മിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു. | ||
==സ്കൂൾ പ്രവർത്തനങ്ങൾ | ==സ്കൂൾ പ്രവർത്തനങ്ങൾ== | ||
ഇംഗ്ലീഷ് മലയാളം മീഡിയം ബാച്ചുകൾ | # ഇംഗ്ലീഷ് മലയാളം മീഡിയം ബാച്ചുകൾ | ||
ക്ലാസ് തല ലൈബ്രറികൾ | # ക്ലാസ് തല ലൈബ്രറികൾ | ||
സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം | # സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം | ||
വിജയഭേരി ക്ലാസുകൾ | # വിജയഭേരി ക്ലാസുകൾ | ||
ദിനാചരണങ്ങൾ | # ദിനാചരണങ്ങൾ | ||
ഫീൽഡ് ട്രിപ്പ് | # ഫീൽഡ് ട്രിപ്പ് | ||
പഠനയാത്രകൾ | # പഠനയാത്രകൾ | ||
കുട്ടികളുടെ മാഗസിനുകൾ | # കുട്ടികളുടെ മാഗസിനുകൾ | ||
കലാമേള , സ്പോർട്സ്, ശാസ്ത്രമേള | # കലാമേള , സ്പോർട്സ്, ശാസ്ത്രമേള | ||
പച്ചക്കറി കൃഷി | # പച്ചക്കറി കൃഷി | ||
വിദ്യാരംഗം കലാ സാഹിത്യവേദി | # വിദ്യാരംഗം കലാ സാഹിത്യവേദി | ||
വിവിധ ക്ലബുകൾ | # വിവിധ ക്ലബുകൾ | ||
കബ് ബുൾബുൾ യൂണിറ്റ് | # കബ് ബുൾബുൾ യൂണിറ്റ് | ||
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ | # രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ | ||
ഹിന്ദി പഠനം | # ഹിന്ദി പഠനം | ||
സ്പോക്കൺ ഇംഗ്ലീഷ്. | # സ്പോക്കൺ ഇംഗ്ലീഷ്. | ||
==ഭൗതിക സാഹചര്യങ്ങൾ == | ==ഭൗതിക സാഹചര്യങ്ങൾ == | ||
നല്ല ക്ലാസ് റൂമുകൾ | # നല്ല ക്ലാസ് റൂമുകൾ | ||
കമ്പ്യൂട്ടർ ലാബ് | # കമ്പ്യൂട്ടർ ലാബ് | ||
വിശാലമായ ഗ്രൗണ്ട് | # വിശാലമായ ഗ്രൗണ്ട് | ||
പാചകപ്പുര | # പാചകപ്പുര | ||
വാഹന സൗകര്യം | # വാഹന സൗകര്യം | ||
ചുറ്റുമതിൽ | # ചുറ്റുമതിൽ | ||
കുടിവെള്ള സൗകര്യം | # കുടിവെള്ള സൗകര്യം | ||
ലൈബ്രറി | # ലൈബ്രറി | ||
# | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
നയിം.സി കെ (പ്രധാനാധ്യാപകൻ) | * നയിം.സി കെ (പ്രധാനാധ്യാപകൻ) | ||
ഷൈനി ജോർജ്.പി | * ഷൈനി ജോർജ്.പി | ||
മുഹമ്മദ് അഷ്റഫ് .കെ | * മുഹമ്മദ് അഷ്റഫ് .കെ | ||
ശോബി.പി | * ശോബി.പി | ||
അബ്ദുസ്സലീം .വൈ.പി | * അബ്ദുസ്സലീം .വൈ.പി | ||
സഫ .എം.കെ | * സഫ .എം.കെ | ||
നൂർജഹാൻ. ടി.പി | * നൂർജഹാൻ. ടി.പി | ||
ശഹീബാ ഫാബി.എം | * ശഹീബാ ഫാബി.എം | ||
ഷഹ്ന പാറക്കൽ | * ഷഹ്ന പാറക്കൽ | ||
ഷിബിൻ.സി | * ഷിബിൻ.സി | ||
ഖദീജ തരുവക്കോടൻ മനയത്ത് | * ഖദീജ തരുവക്കോടൻ മനയത്ത് | ||
മൈമൂനത്ത്.എം | * മൈമൂനത്ത്.എം | ||
=വഴികാട്ടി= | =വഴികാട്ടി= | ||
==മാപ്പ്== | ==മാപ്പ്== | ||
വരി 75: | വരി 76: | ||
[[പ്രമാണം:18208-3.jpg|ലഘുചിത്രം|സ്കൂള്‍ ചിത്രം]] | [[പ്രമാണം:18208-3.jpg|ലഘുചിത്രം|സ്കൂള്‍ ചിത്രം]] | ||
[[പ്രമാണം:18208-4.jpg|left|ലഘുചിത്രം|സ്കൂള്‍ ചിത്രം]] | [[പ്രമാണം:18208-4.jpg|left|ലഘുചിത്രം|സ്കൂള്‍ ചിത്രം]] | ||
18:53, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ | |
---|---|
വിലാസം | |
മുണ്ടംപറമ്പ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-12-2016 | Usman |
ചരിത്രം
കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ മുണ്ടംപറമ്പ് എ എൽ പി സ്കൂൾ 1968ൽ സ്ഥാപിതമായി. കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ട്രഷററും, അറബി സാഹിത്യത്തിലും ഇംഗ്ലീഷ് ഭാഷയിലും അഗാധ പണ്ഡിതനുമായിരുന്ന പി.ആലിക്കുട്ടി മൗലവിയാണ് മുണ്ടം പറമ്പ് എ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചത്.കെ. എ. ടി. എഫ് രൂപീകരിച്ച അന്നു തന്നെ സംസ്ഥാന നേതൃപദവിയിലെത്താൻ മൗലവിയുടെ അറിവും കഴിവും കാരണമായി.വലിയ വായനക്കാരനും വലിയൊരു ഗ്രന്ഥശേഖരണത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. കെ. ഇ ആറിലും കെ. എസ് ആറിലും അവഗാഹം നേടിയിരുന്ന മൗലവി ഹൈ സ്കൂൾ അറബി അധ്യാപകനായിരുന്നു. മുണ്ടംപറമ്പിന്റെ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ എം. ആയിശുമ്മയാണ് സ്കൂൾ മാനേജർ.1968ൽ സ്ഥാപിതമായ മുണ്ടംപറമ്പ് എ എൽ പി സ്കൂളിന്റെ ആദ്യ പ്രധാനധ്യാപകൻ ശ്രീ കുഞ്ഞുമുഹമ്മദ് മാസ്റ്ററായിരുന്നു. ഇപ്പോൾ 10 ഡിവിഷനുകളും 12 അധ്യാപകരുമുണ്ട്. കൂടാതെ രണ്ട് എൽ. കെ. ജി. രണ്ട് യു. കെ. ജി ക്ലാസുകളുമുണ്ട്. പഴയ ക്ലാസ് റൂമുകൾ മാറ്റി പുതിയ കോൺക്രീറ്റ് ക്ലാസ് റൂമുകൾ നിർമ്മിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു.
സ്കൂൾ പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് മലയാളം മീഡിയം ബാച്ചുകൾ
- ക്ലാസ് തല ലൈബ്രറികൾ
- സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം
- വിജയഭേരി ക്ലാസുകൾ
- ദിനാചരണങ്ങൾ
- ഫീൽഡ് ട്രിപ്പ്
- പഠനയാത്രകൾ
- കുട്ടികളുടെ മാഗസിനുകൾ
- കലാമേള , സ്പോർട്സ്, ശാസ്ത്രമേള
- പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യവേദി
- വിവിധ ക്ലബുകൾ
- കബ് ബുൾബുൾ യൂണിറ്റ്
- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
- ഹിന്ദി പഠനം
- സ്പോക്കൺ ഇംഗ്ലീഷ്.
ഭൗതിക സാഹചര്യങ്ങൾ
- നല്ല ക്ലാസ് റൂമുകൾ
- കമ്പ്യൂട്ടർ ലാബ്
- വിശാലമായ ഗ്രൗണ്ട്
- പാചകപ്പുര
- വാഹന സൗകര്യം
- ചുറ്റുമതിൽ
- കുടിവെള്ള സൗകര്യം
- ലൈബ്രറി
==അധ്യാപകർ==
- നയിം.സി കെ (പ്രധാനാധ്യാപകൻ)
- ഷൈനി ജോർജ്.പി
- മുഹമ്മദ് അഷ്റഫ് .കെ
- ശോബി.പി
- അബ്ദുസ്സലീം .വൈ.പി
- സഫ .എം.കെ
- നൂർജഹാൻ. ടി.പി
- ശഹീബാ ഫാബി.എം
- ഷഹ്ന പാറക്കൽ
- ഷിബിൻ.സി
- ഖദീജ തരുവക്കോടൻ മനയത്ത്
- മൈമൂനത്ത്.എം