"ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
ശ്രീ. കെ. രാധാകൃഷ്ണന്‍നായര്‍ (റിട്ട. ഡി. എസ്. പി.) | ശ്രീ. കെ. രാധാകൃഷ്ണന്‍നായര്‍ (റിട്ട. ഡി. എസ്. പി.) | ||
ശ്രീ. കെ. കെ. രാജേന്ദ്രന്‍ (മുന്‍ പി. ടി. എ. പ്രസിഡന്‍റ്,സാമൂഹ്യ പ്രവര്‍ത്തകന്‍) | ശ്രീ. കെ. കെ. രാജേന്ദ്രന്‍ (മുന്‍ പി. ടി. എ. പ്രസിഡന്‍റ്,സാമൂഹ്യ പ്രവര്‍ത്തകന്‍) | ||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
10:22, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ | |
---|---|
വിലാസം | |
ചെങ്ങന്നൂര്‍ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-12-2016 | Abilashkalathilschoolwiki |
.
ചരിത്രം
മദ്ധ്യ തിരുവിതാംകൂറിെന്‍റ വിദ്യാഭ്യാസമേഖലയില്‍ തനതായ പ്രവര്‍ത്തനപാരമ്പര്യമുള്ള വിദ്യാലയമാണ് ചെങ്ങന്നൂര്‍ ഗവ. ബോയ് സ് ഹൈസ്ക്കള്‍. 1878 - ല്‍ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ചെങ്ങന്നൂരിെന്‍റ വിദ്യാഭ്യാസസാംസ്ക്കാരികമണ്ഡലത്തില്‍ എന്നും പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. നിലവിലിരുന്ന കെട്ടിടം ഐ. എച്ച്. ആര്‍. ഡി. യുടെ എഞ്ചിനീയറിങ് കോളേജിന് കൈമാറിയപ്പോള്‍ ഈ വിദ്യാലയം ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് സ്ക്കൂളിെന്‍റ സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു.തനതായ പ്രവര്‍ത്തനശൈലികള്‍ക്ക് രൂപം നല്‍കി വിജ്ഞാനത്തിെന്‍റ ദീപശിഖ പകര്‍ന്നു നല്‍കുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ചെങ്ങന്നൂര്‍ ഗവ. ബോയ് സ് ഹൈസ്ക്കൂള്‍. |
ഭൗതികസൗകര്യങ്ങള്‍
ഒാഫീസ്, ക്ലാസ്സ് മുറികള്‍, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂള്‍ കെട്ടിടം, എല്‍. സി. ഡി. പ്രൊജക്ടര്‍, ലാപ് ടോപ്പ്, ഹാന്‍ഡിക്യാമറ എന്നിവയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങള്‍, കുട്ടികളുടെ പഠനപാഠ്യേ തരപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്ക്കൂള്‍ ഏറ്റെടുത്ത കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാര്‍ഷികകൂട്ടായ്മയില്‍ കുട്ടികള്‍ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങള്‍ എന്ന ഗണിതശാസ്ത്രമാസിക. സയന്‍സ് ക്ല ബിെന്‍റ ചാന്ദ്രയാന്‍ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസര്‍വ്വേകള്‍. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം. എന്‍. സി. സി., 10 കേരള ബറ്റാലിയനിലെ മികച്ച യൂണിറ്റ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- ശ്രീ. എന്‍. വേണുഗോപാല്‍
- ശ്രീമതി.രാജമ്മ. എം. ബി
- ശ്രീമതി.ജമീലാ ബീവി
- ശ്രീമതി.ആലീസ് ജോര്‍ജ്ജ്
- ശ്രീമതി.ഗ്രേസിയമ്മ. ടി. ഡി
- ശ്രീമതി.ടി. എസ്. ഉഷ
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്പത്മശ്രീ ഡോ. പി. എം. ജോസഫ് ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് ശ്രീ. രവീന്ദ്രന്‍ പുലിയൂര്‍ (സാഹിത്യം) ശ്രീ. പോത്തന്‍ ജോസഫ് (പത്രപ്രവര്‍ത്തനം) ശ്രീ. എന്‍. വേണുഗോപാല്‍ (റിട്ട. ഹെഡ് മാസ്റ്റര്‍) ശ്രീ. കെ. രാധാകൃഷ്ണന്‍നായര്‍ (റിട്ട. ഡി. എസ്. പി.) ശ്രീ. കെ. കെ. രാജേന്ദ്രന്‍ (മുന്‍ പി. ടി. എ. പ്രസിഡന്‍റ്,സാമൂഹ്യ പ്രവര്‍ത്തകന്‍) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.317296" lon="76.627064" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.315602, 76.615219, Chengannur, Kerala
Chengannur, Kerala
Chengannur, Kerala
9.322378, 76.623459
GBHS
(G) 9.320515, 76.621571, GBHS
Chengannur
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.