"ഉപയോക്താവ്:Mgtmukhathala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{SD}}
  .{{prettyurl|[[എം.ജി.റ്റി.എച്ച്.എസ്.,മുഖത്തല]]}}
  .{{prettyurl|[[എം.ജി.റ്റി.എച്ച്.എസ്.,മുഖത്തല]]}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

10:16, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

left‎ ഈ ഉപയോക്തൃതാൾ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. സഹായ നിർദ്ദേശങ്ങൾ കാണുക

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ഉപയോക്തൃതാൾ വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


.

Mgtmukhathala
വിലാസം
മുഖത്തല

എം.ജി.റ്റി.എച്ച്.എസ്
മുഖത്തല പി.ഒ
,
691577
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0474 2532348
ഇമെയിൽmgths41040@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രതിഭ കുമാരി.വി
അവസാനം തിരുത്തിയത്
05-02-2022Pramodoniyattu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എം.ജി.റ്റി.എച്ച്.എസിൽ എത്തിച്ചേരാനുള്ള വഴി

കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്) ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി ഓലയിൽക്കാവ് ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

മുഖത്തലയിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ജനങ്ങളുെട വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് എം.ജി.റ്റി.എച്ച്.എസ്(മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ്)

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തമാറ്റിക്സ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കുകൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്


ഭരണസമിത

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപക അനദ്ധ്യാപകർ

  1. വി .ചെല്ലപ്പൻ പിള്ള
  2. റ്റി.ഐ. ഈപ്പൻ മാപ്പിള
  3. പി . എൻ .മാധവിൻ പിള്ളൈ
  4. ജി .കേശവൻകുട്ടി നായർ
  5. എ.എ. അബ്ദുൾ വാഹിദ്
  6. എ .ബേബിക്കുട്ടി
  7. ജി .ഓമനക്കുട്ടി
  8. ബി .സരസ്വതി അമ്മ
  9. ഡി .ദേവകി
  10. ബി .എൻ.സുശീല
  11. സി.എൻ.സരോജ ദേവി
  12. സി.സുലേഖ
  13. സി .ഉഷ
  14. ഡി .ഓമന
  15. ഡി .അരവിന്ദാക്ഷി അമ്മ
  16. ഡി .അംബികാഭായി അമ്മ
  17. ജി .പി.കനകമ്മ
  18. ജി .സരസ്വതി അമ്മ
  19. ജി .ത്യാഗരാജൻ
  20. ഐ .അലക്സാണ്ടർ
  21. ഇന്ദിരാഭായി അമ്മ
  22. കെ .കമലമ്മ
  23. കെ .ഓമന അമ്മ
  24. എൽ .അശോകമണി
  25. എൽ .ലളിത
  26. എൽ .ശങ്കരിയമ്മ
  27. ലീലാഭാസ്കർ
  28. എം .കെ .പൊന്നമ്മ
  29. എൻ ,സുമതികുട്ടി അമ്മ
  30. പി .എൻ .ജഗദമ്മ
  31. പി .എൻ .നാരായണ പിള്ള
  32. പി .ശിവശങ്കര പിള്ള
  33. പി .വി.രണദിവ
  34. പി .വേണുഗോപാലൻ നായർ
  35. പി .വേണുഗോപാലൻ നായർ
  36. എസ് .ഗോപാല പിള്ള
  37. എസ് .ശാന്തകുമാരി അമ്മ
  38. എസ് .ശ്രീദേവി
  39. എസ് .ഗോപാല പിള്ള
  40. എസ് .തുളസീഭായി
  41. എസ് .സുധ
  42. റ്റി .ഇന്ദരാദേവി അമ്മ
  43. ആർ .തിലൈ രഞ്ജിത
  44. വി .ഗോപിനാഥൻ നായർ
  45. വി .ശിവജി
  46. വി .സിന്ധു
  47. എസ്. സരളാദേവി അമ്മ
  48. കെ .അപ്പുകുട്ടൻ നായർ
  49. പി .അയ്യപ്പൻ പിളള
  50. പി. ശ്രീധരൻ പിള്ള
  51. ഗോപി പിള്ള
  52. എസ്.രാജശേഖരൻ നായർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ

മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് 5000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.


സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി

തൃക്കോവിൽവട്ടം പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ സ്ഥതിചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി .കേരളത്തിന്റെ നാനഭാഗത്തുനിന്നും വിശ്വാസികൾ എത്തിച്ചേരാറുണ്ട്.

എം.ജി.റ്റി.എച്ച്.എസിൽ എത്തിച്ചേരാനുള്ള വഴികാട്ടി

കൊല്ലം Railway സ്റ്റേഷനിൽ നിന്നും കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ 7 കിലോ മീറ്റർ കിഴക്കോട്ട് സഞ്ചരിച്ച് മുഖത്തല മുരാരി ജംഗ്ഷനിൽ ഇറങ്ങി തെക്കോട്ട് മുരാരി ജംഗ്ഷൻ ഉമയനെല്ലൂർ റോഡിൽ മൂരാരി ജംഗഷനിൽ നിന്നും 25 മീറ്റർ മാറി റോഡിന് വലത് വശത്തായി എം.ജി.റ്റി.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.(സ്കൂളിന്റെ പുതിയ പേര് ശ്രീ.എൻ.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഹൈസ്കൂൾ(S.N.C.P.M.H.S MUKHATHALA ) എന്നാണ്

{{#multimaps:8.896303382221786, 76.66400017455055|width=1400px|zoom=30}}

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mgtmukhathala&oldid=1594566" എന്ന താളിൽനിന്ന് ശേഖരിച്ചത്