ചേമഞ്ചേരി ഈസ്റ്റ് യു പി എസ് (മൂലരൂപം കാണുക)
21:49, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ചരിത്രം | ==ചരിത്രം== | ||
ചേമഞ്ചേരി ഈസ്റ്റ് യു.പി | ചേമഞ്ചേരി ഈസ്റ്റ് യു.പി | ||
1931 ൽ മുൻ ചേമഞ്ചേരി അംശം അധികാരി പരേതനായ ശ്രീ.കെ.രാമൻ കിടാവ് ഈ വിദ്യാലയം ആരംഭിച്ചു. ചേമഞ്ചേരി ഈസ്റ്റ് എലിമെൻററി സ്കൂൾ എന്ന പേരിൽ ചേമഞ്ചേരി അംശം ദേശത്ത് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥാനത്തിന് തൊട്ടടുത്തുള്ള തിയ്യക്കണ്ടി എന്ന പറന്പിലായിരുന്നു ആദ്യകാല ക്ലാസുകൾ നടത്തിയത്. 1 മുതൽ 5 വരെ ക്ലാസുകൾക്ക് ഡിപ്പാർട്ട്മെൻറിൽ നിന്നും അനുമതി ലഭിച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷം സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന പറന്പിലേക്ക് മാറ്റി. | 1931 ൽ മുൻ ചേമഞ്ചേരി അംശം അധികാരി പരേതനായ ശ്രീ.കെ.രാമൻ കിടാവ് ഈ വിദ്യാലയം ആരംഭിച്ചു. ചേമഞ്ചേരി ഈസ്റ്റ് എലിമെൻററി സ്കൂൾ എന്ന പേരിൽ ചേമഞ്ചേരി അംശം ദേശത്ത് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥാനത്തിന് തൊട്ടടുത്തുള്ള തിയ്യക്കണ്ടി എന്ന പറന്പിലായിരുന്നു ആദ്യകാല ക്ലാസുകൾ നടത്തിയത്. 1 മുതൽ 5 വരെ ക്ലാസുകൾക്ക് ഡിപ്പാർട്ട്മെൻറിൽ നിന്നും അനുമതി ലഭിച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷം സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന പറന്പിലേക്ക് മാറ്റി. |