"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 16: | വരി 16: | ||
=='''പ്രവേശനോത്സവം - ഒൻപതാം ക്ലാസുകാർക്ക് വിത്ത് പാക്കറ്റുകൾ'''== | =='''പ്രവേശനോത്സവം - ഒൻപതാം ക്ലാസുകാർക്ക് വിത്ത് പാക്കറ്റുകൾ'''== | ||
</p style="text-align:justify"> | കൃഷി കേവലമൊരു ജീവനോപാധി മാത്രമല്ല. അതൊരു സംസ്കാരമാണ്. എന്നാൽ യുവ തലമുറ കാർഷിക വൃത്തിയോടും കാർഷിക സംസ്കാരങ്ങളോടും വിമുഖത കാണിക്കുന്ന ഒരു നവ ഉപഭോഗ സംസ്കാരത്തിന്റെ ഇരകളായികൊണ്ടിരിക്കുകയാണ്. എല്ലാം മാർക്കറ്റിൽ നിന്നും ലഭിക്കും എന്ന ആശയം ആഗോളവത്കരണത്തിന്റേതാണ്. അധ്വാനമില്ലാതെ, കടകളിൽ പോകാതെ, ഓൺലൈൻ മാർക്കറ്റിങ്ങിലൂടെ വീടുകളിലേക്ക് എത്തുന്ന പഴങ്ങളും പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങളും ഉപയോഗിക്കുന്നത് കീടനാശിനികളെയും രാസവളങ്ങളെയും മാരകമായ വിഷയങ്ങളെയും നേരിട്ട് കഴിക്കുന്നതുപോലെ തന്നെയാണ്. ഈ അവസരത്തിൽ കുട്ടികളിൽ കൃഷി സംസ്കാരത്തിന്റെ മഹത്വം എത്തിക്കാനായി ഈ അധ്യയന വർഷത്തിൽ അവരെ വിത്തുപായ്ക്കറ്റുകൾ നൽകിയാണ് സ്വീകരിച്ചത്.</p style="text-align:justify"> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||