"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
'''ക്രിസ്മസ് :''' | '''ക്രിസ്മസ് :''' | ||
വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു. | വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു. | ||
<font face=rachana size= | <font face=rachana size=5><p align=justify>'''2021-22 ലെ ക്രിസ്മസ് ആഘോഷം'''</font> <font face=rachana size=3><p align=justify>വളരെ മനോഹരമായ രീതിയിൽ ബാലികാമഠം സ്കൂളിൽ നടത്തപ്പെട്ടു. സ്കൂളിൽ എത്തിച്ചേർന്ന കുട്ടിൾക്ക് ഇത് മാനസികമായ ഉല്ലാസത്തിന് കാരണമായി. കുട്ടികൾ വിവധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. കേക്ക് വിതരണം എന്നിവ X'mas -ന്റെ സവിശേഷത വിളിച്ചറിയിക്കുന്നവയായിരുന്നു. Hark The Herals എന്ന പേരിൽ നടന്ന പ്രോഗ്രാമുകൾ - കഴിവതും എല്ലാ കുട്ടികളും പങ്കെടുത്തു. Dance, Song, Bible reading, Tablo, Teachers song & dance, Decoration എന്നിവയാൽ വർണ്ണശബളമായിരുന്നു. X'mas message നൽകിയത് Sr. Nirmala-യും, ആശംസകൾ അർപ്പിച്ചത് H.M, PTA President Sovi Mathew ആയിരുന്നു.</p></font> | ||