"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 83: | വരി 83: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | == '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
ഇക്കോ | ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ [[{{PAGENAME}}/പ്രവർത്തനങ്ങൾ |കൂടുതൽ വായിക്കുക]] | ||
== '''മാനേജ് മെന്റ്''' == | == '''മാനേജ് മെന്റ്''' == |
19:50, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് കുമ്പനാട് പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 05 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 0469 2664316 |
ഇമെയിൽ | bemhskmb@gmail.com |
വെബ്‍സൈറ്റ് | brethrenschoolkumbanad.org |
കോഡുകൾ | |
സ്കൂൾ കോഡ് | 37023 (സമേതം) |
യുഡൈസ് കോഡ് | 32120600508 |
വിക്കിഡാറ്റ | Q87592096 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 209 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | അനിത എം യോഹന്നാൻ |
പ്രധാന അദ്ധ്യാപിക | ജെസ്സി വി ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ജെയിംസ് ദേവരാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഓമന മാത്യു |
അവസാനം തിരുത്തിയത് | |
02-02-2022 | 37023 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
ചരിത്രം
കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആന എന്ന് അർത്ഥം വരുന്ന കുംഭി എന്ന സംസ്കൃത വാക്കും നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾകൊടുംകാടായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുമ്പനാടിന്റെ ഹൃദയഭാഗത്ത് തിരക്കുകളിൽ നിന്ന് മാറി പ്രകൃതി രമണീയമായ ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് തിരുവല്ല കോഴഞ്ചേരി റോഡ് സൈഡിൽ തന്നെ സ്കൂളിന്റെ കമാനം കാണാം. ഇതിലൂടെ 200 മീറ്റർ ഉള്ളിലേക്ക് ടാറിട്ട റോഡിലൂടെ പോയാൽ കാണുന്ന വിശാലമായ സ്കൂൾഗേറ്റ് ഈ വിദ്യാലയത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ കൂടുതൽ വായിക്കുക
മാനേജ് മെന്റ്
ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. മാനേജരായി ശ്രീ വർക്കി ജോർജ്ജ് സേവനമനുഷ്ടിക്കുന്നു.
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
ജോൺ എബ്രഹാം | 1980- 84 |
വി കെ മാത്യു | 1984-89 |
കെ എ ഫീലിപ്പ് | 1989-92 |
ജെസ്സി ജോൺ | 1992-99 |
പ്രൊഫസർ മോഹൻ ജോസഫ് | 1999-2010 |
ഡോ. കെ.വി.തോമസ് | 2010-18 |
പി.എസ്. മോഹൻ | 2018-19 |
ജെസ്സി.വി.ചെറിയാൻ | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ്ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.
മികവുകൾ പത്രവാർത്തകളിലൂടെ
== ചിത്രശാല ==
-
independence day celebrations _freedom fighters fancy dress
-
37023_Independence day celebrations_fancy dress 1
-
World environment day celebrations
-
World environment day celebrations
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവല്ല യിൽ നിന്നും 10 കി. മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
തിരുവല്ല -പത്തനംതിട്ട റോഡിൽ കുുമ്പനാട് ജംങ്‍ഷനു സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps: 9.368905, 76.658123 | width=800px | zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 37023
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ